ചങ്ങനാശേരിയുടെ ജന പ്രതിനിധിയായി എന്നെ തിരഞ്ഞെടുത്ത എല്ലാ വിഭാഗം ജനങ്ങളോടും എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുമുള്ള നന്ദി ഞാൻ രേഖപ്പെടുത്തുന്നു. |ജോബ് മൈക്കിൾ

Share News

 നിങ്ങൾ നൽകിയ വിശ്വാസത്തിനൊത്ത്‌ ഉയർന്ന് പ്രവർത്തിക്കാൻ ഞാൻ എന്റെ കഴിവിന്റെ പരമാവധി ശ്രമിക്കും. പ്രിയപ്പെട്ടവരായ നിങ്ങളോരോത്തരും നൽകിയ സ്നേഹവും സഹകരണവും മുന്നോട്ടുള്ള പ്രയാണത്തിൽ ഒപ്പമുണ്ടാകണമെന്ന് ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു.🙏🏻

Share News