
..മറ്റേതൊരു രാഷ്ട്രീയക്കാരനെക്കാട്ടിലും സ്ത്രീകൾക്ക് വിശ്വസിക്കാൻ പറ്റുന്ന ഒരു വ്യക്തിയാണ് രാഹുൽ ഗാന്ധി എന്നതിൽ എനിക്ക് ഒരു സംശയവും ഇല്ല..
നാല് പേരുടെ വോട്ട് കിട്ടാൻ വേണ്ടി ജോയിസ് ഇത്രയ്ക്കും തരംതാണ് പോകരുതായിരുന്നു…

ഇന്ത്യയിലുള്ള മറ്റേതൊരു രാഷ്ട്രീയക്കാരനെക്കാട്ടിലും സ്ത്രീകൾക്ക് വിശ്വസിക്കാൻ പറ്റുന്ന ഒരു വ്യക്തിയാണ് രാഹുൽ ഗാന്ധി എന്നതിൽ എനിക്ക് ഒരു സംശയവും ഇല്ല… ആര് ഒക്കെ എന്തൊക്കെ പറഞ്ഞാലും രാഹുലിനോടും ഗാന്ധി കുടുബംത്തോടും ഉള്ള ഇന്ത്യൻ ജനതയുടെ ഇഷ്ടം മായ്ച്ച് കളയാൻ ആർക്കും ആകില്ല.

Sr Sonia Teres