
- Journalists
- Media Watch
- നിർഭയ മാധ്യമപ്രവർത്തനം
- മലയാളമാധ്യമങ്ങളിൽ
- മാധ്യമ നിരീക്ഷണങ്ങൾ
- മാധ്യമ പ്രവർത്തകർ
- മാധ്യമ പ്രവർത്തനം
- മാധ്യമ വാർത്തകൾ
- മാധ്യമ വീഥി
- മാധ്യമ സംസ്കാരം
- മാധ്യമങ്ങളുടെ മനോഭാവം
- മാധ്യമങ്ങള്‍ക്ക് നിര്‍ദേശം
- മാധ്യമലോകം
- മുഖ്യധാരാ മാധ്യമങ്ങള്‍
മാധ്യമപ്രവർത്തകർ സമൂഹത്തിന്റെ സമ്പത്തും അനുഗ്രഹവും .
by SJ
സമൂഹത്തിൽ സത്യവും നീതിയും ജനാധിപത്യ സംവിധാനങ്ങളും കാര്യക്ഷമമായി നടക്കുവാൻ ജാഗ്രതയോടെ പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകർ അനിവാര്യമാണ്. അവരെ ഇറച്ചികടയ്ക്ക് മുമ്പിലെ പട്ടികളോട് ഉപമിക്കുന്ന രാഷ്ട്രിയനേതൃത്വം പരസ്യമായി മാപ്പുപറയണം.മാധ്യമങ്ങൾക്ക് നേരെ “ഇറച്ചി കടയിലെ പട്ടികളെപ്പോലെ ” എന്ന പ്രയോഗം അധിക്ഷേപ പ്രയോഗം അനുചിതമായി. ഇത്തരം അതിക്ഷേപ പ്രയോഗം ഒഴിവാക്കാമായിരുന്നു.

വിവരശേഖരണത്തെ വിശപ്പ്മൂലം വിഷമിക്കുന്ന നായയോട് ഉപമിക്കുന്നത് മാധ്യമപ്രവർത്തനത്തിന്റെ അന്തസ്സ് മനസ്സിലാക്കാത്തതുകൊണ്ടാണെന്ന് പറയാതെ വയ്യ .

മാധ്യമ പ്രവർത്തകർ കണ്ണടച്ച് കയ്യും കെട്ടി മൗനം തുടരണം എന്നാണോ വികലമായ പ്രസ്താവന നടത്തുന്നവർ ആഗ്രഹിക്കുന്നത് ? മാധ്യമ പ്രവർത്തകരെ ആദരിക്കുവാനും അംഗീകരിക്കുവാനുമുള്ള മനോഭാവം രാഷ്ട്രീയ സാമൂഹ്യപ്രവർത്തകർക്കുണ്ടാകാണണം..




Related Posts
ഉള്ളു പൊട്ടിയ മനസുകൾക്കു സാന്ത്വനമേകാൻ ശ്രമിക്കുന്ന മാധ്യമ പ്രവർത്തകർക്കുമൊപ്പം ഉള്ളു ചേർത്തു വയ്ക്കുന്നു.
വരംപോലെ ഒരു ‘വരയൻ”കണ്ടു |..അന്യതാബോധത്തിനും കലിപ്പുകൾക്കും മസ്സിൽപെരുപ്പങ്ങൾക്കും ദീർഘായുസ്സില്ലെന്നും പ്രഖ്യാപിക്കുന്ന സിനിമയാണിത്.
- “ജീവന് അമൂല്യവും, സംരക്ഷിക്കപ്പെടേണ്ടതുമാണ്”
- eating poison
- അനുഭവം
- കുറ്റകൃത്യങ്ങൾ
- കൃഷി
- ജാഗ്രത തുടരണം
- ജീവിത ശൈലി
- ജൈവകൃഷി
- ദുരിതപൂർണ്ണം
- ദർശനം
- നടപടികൾ സ്വീകരിക്കണം.
- നമ്മുടെ ആരോഗ്യം
- നമ്മുടെ ജീവിതം
- നമ്മുടെ നാട്
- നമ്മുടെ ഭക്ഷണം
- നാടിൻ്റെ നന്മക്ക്
- നാടിൻ്റെ പ്രതിബദ്ധത
- നാട്ടിലെ അവസ്ഥ
- നിയമ നടപടി
- നിലപാടുകൾ
- നിലവിലെ അവസ്ഥ
- പഠന റിപ്പോര്‍ട്ട്
- പറയാതെ വയ്യ
- പഴങ്ങൾ
- പാചകം
- പൊതുസമൂഹത്തിന്റെ ആവശ്യം
- പ്രൊ ലൈഫ്
- ഭക്ഷണം /അടുക്കള
- ഭക്ഷ്യവസ്തുക്കൾ
- ഭക്ഷ്യവിഷബാധ
- മാധ്യമ വീഥി
- മാധ്യമലോകം
- മുൻകരുതലുണ്ടാകണം
- വികസന സംസ്കാരം
- വീക്ഷണം
- സാമൂഹ്യ സുരക്ഷ