കൊച്ചി ഫിഷിംഗ് ഹാര്‍ബര്‍ വാണിജ്യ കേന്ദ്രമാക്കും
ന്യൂഡല്‍ഹി: കൊച്ചി തുറമുഖം വികസിപ്പിക്കാന്‍ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപനം. കൊച്ചി ഫിഷിംഗ് ഹാര്‍ബറിനെ പ്രധാന വാണിജ്യ കേന്ദ്രമായി വികസിപ്പിക്കും. കൊച്ചി ഉള്‍പ്പടെ രാജ്യത്തെ അഞ്ച് ഹാര്‍ബറുകളാണ് ഇത്തരത്തില്‍ വികസിപ്പിക്കുകയെന്നും ധനമന്ത്രി നിര്‍മല സീതാരാമന് അറിയിച്ചു.