കെ.പി.സി.സി അദ്ധ്യക്ഷൻ ശ്രീ.കെ.സുധാകരൻ ധീര രക്തസാക്ഷികളുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തുന്നു.

Share News

1959 ലെ വിമോചന സമരത്തിന്റെ ഭാഗമായി നടന്ന അങ്കമാലി വെടിവെയ്പ്പിൽ ഏഴ് ധീര പോരാളികൾ രക്തസാക്ഷിത്വം വഹിച്ചതിന്റെ അറുപത്തിരണ്ടാമത് വാർഷിക ദിനം.

കെ.പി.സി.സി അദ്ധ്യക്ഷൻ ശ്രീ.കെ.സുധാകരൻ ധീര രക്തസാക്ഷികളുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തുന്നു.

Share News