
ഈ മനോഹര ദേവാലയം കൂദ്ദാശ ചെയ്യ്തിട്ട് ഇന്നേക്ക് 105 വർഷം പൂർത്തിയാവുകയാണ്.!
ക്രൈസ്തവ പാരബര്യത്തിൻ്റെ ഈറ്റില്ലം, രണ്ട് പുണ്യാൽമാക്കളാൽ അനുഗ്രഹീതമായ മണ്ണ്. പുത്തൻചിറ എന്ന കൊച്ചുഗ്രാമത്തിൽ നമ്മുടെ ഇടവകാംഗം “കൊങ്ങോർപ്പിള്ളി”യുടെ ധന്യൻ ജോസഫ് വിതയത്തിൽ പണികഴിപ്പിച്ച ഈ മനോഹര ദേവാലയം കൂദ്ദാശ ചെയ്യ്തിട്ട് ഇന്നേക്ക് 105 വർഷം പൂർത്തിയാവുകയാണ്.!!
ആഗോള കത്തോലിക്കാ സഭയിലെ വിശുദ്ധരുടെ ഗണത്തിലേക്ക് നമ്മുടെ കൊങ്ങോർപ്പിള്ളി ഗ്രാമത്തിൽ നിന്നും വിശുദ്ധ ജീവിതം നയിച്ച ഒരു വൈദികൻ വിശുദ്ധപദവി പ്രഖ്യാപനത്തിന്റെ പടവുകൾ കയറിക്കൊണ്ടിരിക്കുന്നു.നമ്മുടെ സെൻറ് ജോർജ് ദേവാലയം(ആദ്യത്തെ കപ്പേള)1954 ഏപ്രിൽ 18 ന് പുത്തൻപള്ളി വികാരി ആശീർവദിച്ച ശേഷം ഈ കപ്പേളയിൽ ആദ്യമായി ദിവ്യബലിയർപ്പിച്ചത് ഫാ.ജോസഫ് വിതയത്തിൽ എന്ന ഈ വിശുദ്ധ വൈദികനാണ്.1964 ജൂൺ 08 ന് തന്റെ നൂറാം വയസ്സിലാണ് അദ്ദേഹം നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ടത്. പാവങ്ങളുടെയും നിരാശ്രയരുടെയും പിതാവായിരുന്ന വിതയത്തിലച്ചനെ 2004 മേയ് 18ന് പരിശുദ്ധ സിംഹാസന്നം ദൈവദാസ പദവിയിലേക്ക് ഉയർത്തി. പുണ്യങ്ങളുടെ അകമ്പടിയിൽ 2015 ഡിസംബർ 14 ന് ധന്യ പദവിയിലേക്കുയർന്നു നോബിൻ വിതയത്തിൽ
.ഫേസ് ബുക്കിൽ എഴുതിയത്