നമ്മുടെ ദിനപത്രങ്ങൾ
മലയാളത്തിലെ ദിനപത്രങ്ങളെ മനസ്സിലാക്കണം .
നാല് ദിക്കുകൾക്കുള്ളിൽ നടന്ന വാർത്തകളും NEWS ,വീക്ഷണങ്ങളും എത്രയോ വ്യത്യസ്തം ആണ് .കാരണം അതിൻെറ ഉടമകൾ വ്യസ്ത്യസ്തമാണ് . അവരുടെ രാഷ്ട്രീയം ,മതം ,സാമൂഹ്യ -സാംസ്‌കാരിക ,വ്യാവസായിക മനോഭാവം തികച്ചും വ്യത്യസ്തമാണ് .
സ്ഥിരം ഒരു പത്രം -ഈ കാഴ്ചപ്പാട് ഇപ്പോൾ മാറിവരുന്നു .സമൂഹത്തിൻെറ പൊതുനന്മകൾ അംഗീകരിക്കുന്ന ,ആദരിക്കുന്ന മാധ്യമങ്ങളെ തിരിച്ചറിഞ്ഞു പ്രോത്സാഹിപ്പിക്കുക .നാടിൻെറ വികസനം സമാധാനം മാധ്യമങ്ങളുടെ പ്രധാന ലക്ഷ്യം ആയിരിക്കണം