ക്രൈസ്തവരെയും കേരളത്തിലെ മറ്റ് നാല് ന്യൂനപക്ഷസമുദായങ്ങളെയും നിരന്തരം വഞ്ചിച്ചുകൊണ്ടിരിക്കുന്ന നയപരിപാടികളില്‍നിന്ന് കേരള ന്യൂനപക്ഷ കമ്മീഷന്‍ പിന്മാറണമെന്ന് കേരളാ കാത്തലിക് ഫെഡറേഷന്‍ ആവശ്യപ്പെട്ടു.
ഈ വര്‍ഷം മാര്‍ച്ച് 31 വരെ അഞ്ചുകോടി രൂപയുടെ സൗജന്യ ചികിത്സ നല്‍കിക്കൊണ്ട് ബാംഗ്ലൂര്‍ സെന്റ് ജോണ്‍ ഹോസ്പിറ്റല്‍ മറ്റ് ശുശ്രൂഷാലയങ്ങള്‍ക്ക് മാതൃകയായി.
കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ മത്സ്യകൃഷിവ്യാപനപദ്ധതിക്ക് തുടക്കമായി.
കര്‍ഷകദിനത്തില്‍ കര്‍ഷകരെ ആദരിച്ചു.
സീറോ മലബാര്‍ സഭയുടെ അല്മായ ഫോറത്തിന്റെ നേതൃ സെമിനാര്‍ സെപ്റ്റംബര്‍ 5-ന്.
വിശുദ്ധ മദര്‍തെരേസയുടെ നാമധേയത്തിലുള്ള പുരനധിവാസ കേന്ദ്രത്തിന് ഇപ്പോള്‍ തിങ്ങിവളരുന്നതത്രയും നാടന്‍ പച്ചക്കറികള്‍. നെടുംകുന്നത്തുനിന്നാണ് മനംകുളിര്‍പ്പിക്കുന്ന ഈ ഹരിതക്കാഴ്ച.
ക്യാന്‍സര്‍ രോഗികളുടെയും കിടപ്പു രോഗികളുടെയും കണ്ണീരൊപ്പാന്‍ കൊല്ലം രൂപത വിമന്‍സ് കമ്മീഷന്‍. കൊല്ലം രൂപതയിലെ മൂതാക്കരയിലുള്ളവര്‍ക്കാണ് കമ്മീഷന്‍ സഹായമെത്തിച്ചത്.
മഹാമാരിയുടെ നാളുകളില്‍ ലോകത്തിന് സൗഖ്യവചനങ്ങളുമായി ഫ്രാന്‍സിസ് പാപ്പാ.
പ്രതിഷേധിച്ചിട്ടും പരാതിപ്പെട്ടിട്ടും കേരളസര്‍ക്കാരിന്റെ സിവില്‍സര്‍വീസ് ട്രെയിനിംഗ് സ്‌കോളര്‍ഷിപ്പിന്റെ 80 ശതമാനവും മുസ്ലിം സമുദായാംഗങ്ങള്‍ക്ക്.
സി.എച്ച്. മുഹമ്മദ്‌കോയ, മദര്‍തെരേസ, ഏ.പി.ജെ. അബ്ദുള്‍കലാം, ജോസഫ് മുണ്ടശ്ശേരി എന്നിവരുടെ പേരിലുള്ള സ്‌കോളര്‍ഷിപ്പുകള്‍ക്കും ഐ.ടി.എ. ഫീ റീ ഇംപേഴ്‌സ്‌മെന്റിനുമുള്ള അപേക്ഷാഫോറങ്ങള്‍ www.minortiywelfare.kerala.gov.in എന്ന സൈറ്റില്‍നിന്ന് ലഭിക്കും.
തീരദേശത്തിന് സഹായവുമായി വൈദിക കൂട്ടായ്മ.
കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച ഷോര്‍ട്ട് ഫിലിം തിരക്കഥാ രചനാ മത്സരത്തില്‍ ഫാ. ജോസ് പുതുശ്ശേരിക്ക് അവാര്‍ഡ്.
വീഡിയോ കോണ്‍ഫറന്‍സിനായി മലയാളിയുടെ വികണ്‍സോള്‍.
കോട്ടയം അതിരൂപതയിലെ പ്രളയബാധിതര്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്ത് കോട്ടയം സോഷ്യല്‍,സര്‍വീസ് സൊസൈറ്റി.
കോട്ടപ്പുറം രൂപതയുടെ സാമൂഹ്യസേവനവിഭാഗമായ കിഡ്‌സിന്റെ ടെലിവിഷന്‍ ചലഞ്ച് ഏറ്റെടുത്ത് വിശ്രമജീവിതം നയിക്കുന്ന വൈദികന്‍.
കോവിഡ് കാലത്ത് അനേകര്‍ക്ക് അന്നമായി മാറുകയാണ് ഫാ. ജോര്‍ജ് കണ്ണന്താനം എന്ന ക്ലരീഷ്യന്‍ വൈദികന്‍ ആരംഭിച്ചിട്ടുള്ള മദേഴ്‌സ് മീല്‍ എന്ന പദ്ധതി.
പാക്കിസ്ഥാനില്‍ നീതി നിഷേധിക്കപ്പെട്ട മരിയ ഷഹ്ബാസിനു വേണ്ടി നവമാധ്യമങ്ങളില്‍ പ്രചരണവുമായി മലയാളിസമൂഹം.
യുവജനങ്ങളെ പ്രധാനമായും കേന്ദ്രീകരിച്ചിട്ടുള്ള തെയ്‌സേ പ്രാര്‍ഥനാസമൂഹത്തിന് ഇക്കഴിഞ്ഞ 16-ന് എണ്‍പതുവയസ്സ്.