
പ്രശസ്ത ഫോട്ടോഗ്രാഫര് അഗസ്റ്റിന് ജോസഫ് തേക്കാനത്ത് അന്തരിച്ചു|സംസ്കാരം ഇന്ന് ( ഏപ്രിൽ 11,ശനിയാഴ്ച ) രാവിലെ 9 മണിക്ക്|ആദരാഞ്ജലികൾ
നിര്യാതനായി.
അഗസ്റ്റിൻജോസഫ് (62)

കിഴക്കമ്പലം. പ്രശസ്ത ഫോട്ടോഗ്രാഫർ അഗസ്റ്റിൻ ജോസഫ് (62) തേക്കാനത്ത് നിര്യാതനായി.
സംസ്കാരം ഇന്ന് ( ഏപ്രിൽ 11,ശനിയാഴ്ച ) രാവിലെ 9 മണിക്ക് കിഴക്കമ്പലം സൈന്റ്ആന്റണീസ് ഫോറോന പള്ളി സെമിത്തെരിയിൽ.
ഭാര്യ. റീന.
മക്കൾ ആതിര, അർജുൻ, അശ്വതി, ആദം
മരുമകൻ. അലക്സ് തോമസ്, പതിയപറമ്പിൽ. ചാലക്കുടി.

ആദരാഞ്ജലികൾ

ആദരാഞ്ജലികൾ

