സർവ്വാദരണീയയായ അധ്യാപികയും മുൻ നിയമസഭാ സാമാജികയുമായ, പ്രൊഫ. നബീസാ ഉമ്മാളിന്റെ വിയോഗത്തിൽ ദുഃഖം.

Share News

മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടിയ ആദ്യ മുസ്ലീം പെൺകുട്ടിയെന്ന നിലയിൽ പിൽക്കാല മുസ്ലിം സ്ത്രീ നവോത്ഥാനത്തിന്റെ ആദ്യപഥികയായിരുന്നു.

എ. ആർ. രാജരാജവർമക്കു ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വകുപ്പ് അധ്യക്ഷയും പ്രിൻസിപ്പലുമാകുന്ന ആദ്യ മലയാള പണ്ഡിത കൂടിയാണ് പ്രൊഫ. നബീസ ഉമ്മാൾ.

ബന്ധുമിത്രാദികളുടെയും സഹപ്രവർത്തകരുടെയും ശിഷ്യരുടെയും വേദനയിൽ പങ്കുചേരുന്നു.

Share News