
കുട്ടികൾക്കു ആത്മവിശ്വാസവും ലക്ഷ്യബോധവും|ഡോ.വിപിൻ വി.റോൾഡന്റ് (Sr.Consultant Psychologist |Performance Coach|Corporate Trainer) കുട്ടികൾക്കും കൗമാര പ്രായക്കാർക്കുമായി നേരിട്ട് നയിക്കുന്ന ഈ പരിശീലന പരിപാടിമെയ് 11 ന്
പ്രിയപ്പെട്ട മാതാപിതാക്കളെ,
💥അവധിക്കാലം ആലസ്യത്തിന്റെ കാലമായി നമ്മുടെ കുട്ടികൾ മാറ്റുന്നുണ്ടോ?…
അലസതയാണ് സകലപ്രശ്നങ്ങളിലേയ്ക്കും കുട്ടികളെ നയിക്കുന്നത്.
💥മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകാൻ ശ്രമിക്കുമ്പോൾ തന്നെ,അവരുടെ കഴിവുകളും ടാലെന്റ്കളും വേണ്ടവിധത്തിൽ കണ്ടെത്തപ്പെട്ടിട്ടില്ല, അംഗീകരിക്കപ്പെട്ടിട്ടില്ല, സമഗ്രമായ വളർച്ച മക്കൾക്ക് സാധ്യമാകുന്നില്ല എന്നൊരു നൊമ്പരം നിങ്ങൾക്ക് ഉണ്ടോ?

💥 ബാല്യ -കൗമാര (Pre-Teen,Teenage ) പ്രായത്തിൽ തന്നെ കുട്ടികൾ അവരുടെ കലാപരമായ സിദ്ധികളും കഴിവുകളും കണ്ടെത്തിയാൽ, അതവരുടെ ആത്മാഭിമാനത്തെ(Self-Esteem) വർധിപ്പിക്കുമെന്നും,ആത്മവിശ്വാസത്തെ ഉയർത്തുമെന്നുമുള്ള കാര്യം നിങ്ങൾക്ക് അറിവുള്ളതാണോ?
💥 വീട്ടിലും സമൂഹത്തിലും ഒന്നിലും സഹകരിക്കാതെ, ആളുകളോട് ഇടപഴകാൻ മടിച്ച് ഉള്ളിലേക്കൊതുങ്ങിക്കൂടി ആത്മവിശ്വാസമില്ലാത്തവരായി നമ്മിൽ പലരുടെയും മക്കൾ മാറുന്നത് നിങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ?
💥മക്കൾ സ്മാർട്ട് ആയി,അവരുടെ കൂട്ടുകാരുടെയും സമൂഹത്തിന്റെയും മുൻപിൽ മികച്ച വ്യക്തിത്വത്തോടെ വളർന്നുയരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
💥അവധിക്കാലം മടിപിടിച്ചു നഷ്ടപ്പെടുത്താതെ അവനവനെ കണ്ടെത്താനും (Self Discovery), മറഞ്ഞിരിക്കുന്ന കഴിവുകൾ കണ്ടെത്തി (Explore the hidden talents) അവ വളർത്താനുമുള്ള അവസരമായി നമ്മുടെ മക്കൾ ഉപയോഗിക്കുന്നുണ്ടോ ?
🎯എങ്കിൽ നിങ്ങൾ ആഗ്രഹിച്ചിരുന്ന ആ അവസരം ഇതാ വന്നെത്തിയിരിക്കുന്നു.
🗓️ മെയ് 11 ന് എറണാകുളം, പാലാരിവട്ടത്തെ ലക്സോ ഹോട്ടലിൽ വെച്ച് നടക്കുന്ന TALENT SPIKE എന്ന കൗമാരപ്രായത്തിലുള്ള കുട്ടികളുടെ ടാലന്റ് എൻഹാൻസ്മെന്റ് വർക്ഷോപ്പിൽ നിങ്ങളുടെ മക്കളുടെ പേര് ഇന്നുതന്നെ രജിസ്റ്റർ ചെയ്യൂ.
കുട്ടികൾക്കു ആത്മവിശ്വാസവും ലക്ഷ്യബോധവും ഉണ്ടാകാനായി അവരിൽ മറഞ്ഞു കിടക്കുന്ന കഴിവുകളും ടാലന്റ്കളും കണ്ടെത്താൻ സഹായിക്കുന്നു.
സോഷ്യൽ മീഡിയയിൽ സമയം നഷ്ടപ്പെടുത്തുന്നതിനു പകരം തങ്ങളുടെ കലാപരമായ കഴിവുകൾ വളർത്താനും ക്രിയാത്മകമായ രീതിയിൽ ജീവിതം ക്രമപ്പെടുത്താനും കുട്ടികളെ പരിശീലിപ്പിക്കുന്നു.
കുട്ടികളുടെ ജീവിതം നഷ്ടപ്പെടുത്തുന്ന മദ്യ-മയക്കുമരുന്ന് ആസക്തികളിലേക്കു പോകാതെ ജീവിതത്തിന്റെ അർത്ഥം മനസിലാക്കി ഉത്തരവാദിത്തത്തോടെ ജീവിക്കാൻ വേണ്ട പരിശീലനങ്ങൾ നൽകുന്നു …
ജീവിതവിജയത്തിനായി ക്യാരക്ടറിലും പെരുമാറ്റത്തിലും വരുത്തേണ്ട മാറ്റങ്ങൾ കളികളിലൂടെ മനസ്സിലാക്കാൻ സഹായിക്കുന്നു…
ഇത്തരത്തിൽ വളരെയേറെ പ്രയോജനം പകരുന്ന ഒരു അവധിക്കാല കൗമാര വിരുന്നാണ് മനഃശാസ്ത്ര രംഗത്തെ പ്രമുഖരായ കൊച്ചിയിലുള്ള റോൾഡൻറ്സ് ഗ്ലോബൽ സംഘടിപ്പിക്കുന്ന ‘TALENT SPIKE, Talent Enhancement Workshop’24.
9മുതൽ 18വയസ്സുവരെയുള്ള കുട്ടികൾക്ക് ഈ പ്രോഗ്രാമിൽ പങ്കെടുക്കാം.
അമൃത ടിവിയിലെ ‘Junior Genius’, ‘വനിതാ രത്നം’, മഴവിൽ മനോരമ-യിലെ ‘വെറുതെ അല്ല ഭാര്യ’ തുടങ്ങിയ പല റിയാലിറ്റി ഷോകളിലെയും ജഡ്ജും, സെലിബ്രിറ്റികളുടെയും ‘Miss Kerala’,’Mrs.South India’ contestants ന്റെയും പെർഫോമൻസ് ഗ്രൂമെറും, വ്യക്തികളുടെയും കുടുംബങ്ങളുടെയും സമഗ്രപരിവർത്തനത്തിലും, വിദ്യാഭ്യാസ-കോർപ്പറേറ്റ് പരിശീലനമേഖലയിലും അന്തർദ്ദേശീയ തലത്തിൽ 25 വർഷത്തിലധികമായി പ്രവർത്തിച്ചും വരുന്ന ഡോ.വിപിൻ വി.റോൾഡന്റ് (Sr.Consultant Psychologist |Performance Coach|Corporate Trainer) കുട്ടികൾക്കും കൗമാര പ്രായക്കാർക്കുമായി നേരിട്ട് നയിക്കുന്ന ഈ പരിശീലന പരിപാടിയിൽ രജിസ്റ്റർ ചെയ്യാൻ താഴെ കാണുന്ന നമ്പറുകളിൽ വിളിക്കാവുന്നതാണ്.
🗓️ 11th May 2024
SATURDAY
🕛8:30am – 6:00pm
🎯Limited seats.
💥Register today itself📲
സ്വപ്ന :wa.me/+917025027700
പ്രവീണ :wa.me/+917025917700