ശ്രീ ആർ.വി.തോമസിൻ്റെ66ാമത് ചരമവാർഷിക ദിനത്തിൽ സ്നേഹപ്രണാമം.

Share News

സ്വാതന്ത്ര്യ സമര സേനാനിയും പാലായുടെ ആദ്യ എം.എൽ.എ.യും പ്രഥമ മുനിസിപ്പൽ ചെയർമാനും നിയമസഭാ സ്പീക്കറും ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭയിലെ അംഗവും ആദ്യത്തെ സംസ്ഥാന പബ്ളിക് സർവ്വീസ് കമ്മീഷൻമെംബറൂമായിരുന്ന ശ്രീ ആർ.വി.തോമസിൻ്റെ66ാമത് ചരമവാർഷിക ദിനത്തിൽ സ്നേഹപ്രണാമം.ചരമവാർഷികാചരണ സമ്മേളനവും 202l ലെ ആർ.വി.പുരസ്ക്കാര സമർപ്പണച്ചടങ്ങും ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ മറ്റൊരവസരത്തിലേക്കു മാറ്റി വയ്ക്കുന്നു. ക്ഷമാപണത്തോടെ,

ഡോ.സിറിയക് തോമസ്

പ്രസിഡൻ്റ്,ആർ.വി. തോമസ് സ്മാരക സമിതി

Share News