“സ്നേഹാദരവ് ” |ദാമ്പത്യത്തിന്റെ 25 വർഷം പുർത്തിയാക്കിയദമ്പതികളെആദരിച്ചു
പാലാരിവട്ടം .ദാമ്പത്യത്തിന്റെ 25 വർഷം പുർത്തിയാക്കിയപാലാരിവട്ടം ഇടവക K L C A സംഘടിപ്പിച്ച “സ്നേഹാദരവ് ” വിൽ ഇടവകാഗമായ ടി. ജെ. വിനോദ് M L A, കേന്ദ്രസമിതി സെക്രട്ടറി സാബു മുടവത്തിൽ ഉൾപ്പെടെ 19 ദമ്പതികളെ ആണ് ആദരിച്ചത് .
ചടങ്ങ് ഉമ തോമസ് M L A ഉൽഘാടനം ചെയ്തു ഇടവക സഹവികാരി ഫാദർ ലിതിൻ ജോസ് അധ്യക്ഷനായി. ഇടവകാങ്കം പ്രിൻസിപ്പൽ S I തോമസ് പള്ളത്ത്, കേന്ദ്ര സമിതി ലീഡർ ഹണി ജെ പള്ളൻ, പാരിഷ് കൗൺ സിൽ വൈസ് പ്രസിഡന്റ് ഷിബു ചമ്മിണി കോടത്ത്, തുടങ്ങിയവർ ദമ്പതികൾക് ഉപഹാരം നൽകി.
അഡ്വക്കേറ്റ് ഷെറി ജെ തോമസ്, സി ജെ പോൾ, റോയി പാളയത്തിൽ, ജോസഫ് ആഞ്ഞിപ്പറമ്പിൽ, ലുയിസ് തണ്ണികോട്ട് , ബിജുവർഗിസ്, ആൽബിൻ തമ്മനം തുടങ്ങിയവർ സംസാരിച്ചു…