സാമൂഹ്യ പ്രവർത്തകനായ പാലരിവട്ടംമൈക്കിൾജോർജ് (67)വരകിൽ)അന്തരിച്ചു|സംസ്കാരം നാളെ 10 മണിക്ക് ഇടപ്പള്ളിസെൻറ് ജോർജ് ഫോറോന പള്ളി സെമിത്തേരിയിൽ|ആദരാഞ്ജലികൾ

Share News

നിര്യാതനായി .
മൈക്കിൾജോർജ് വരകിൽ .*


പാലരിവട്ടം.സാമൂഹ്യ പ്രവർത്തകനായ പാലാരിവട്ടം പെരിങ്ങാട്ട് റോഡിൽ വരകിൽ മൈക്കിൾ ജോർജ് (67)അന്തരിച്ചു. സംസ്കാരം ഇന്ന്‌( ജൂലൈ25-ന് ) രാവിലെ പെരിങ്ങാട്ട് റോഡിലെ പി അർ എ 45 ലെ വസതിയിലെ ശുശ്രുഷകൾ 10 മണിക്ക് ആരംഭിച് ഇടപ്പള്ളി സെന്റ്. ജോർജ് ഫോറോ ന പള്ളി സെമിത്തേരിയിൽ. ഭാര്യ ജെസ്സി മൈക്കിൾ(നേഴ്സ് പാവന പാലിയേറ്റീവ് കെയർ)പാലാ പയസ് മൗണ്ട് കാഞ്ഞിരത്തിനാൽ കുടുംബം.. മക്കൾ. ജോ മൈക്കിൾ(-വിപ്രോ കാക്കനാട്), ജോഫി മൈക്കിൾ(ഓ എസ്‌ സി ഐ).മരുമകൻ.റിനോ പൗലോസ് (വിഐ പോയിന്റ്),കാട്ടു പറമ്പിൽ കാക്കനാട്.


സീറോ മലബാർ സഭയുടെ മുൻ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി , ഹൈബി ഈഡൻ എം പി , ടി ജെ വിനോദ്എം എൽ എ , ഉമ തോമസ് എം എൽ എ ,വിവിധ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ നേതാക്കൾ .വൈദികർ ,സമർപ്പിതർ ,സാമൂഹ്യപ്രവർത്തകർ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു . പാലാരിവട്ടം പൗരാവലിയും വിവിധ പ്രസ്ഥാനങ്ങളും അനുശോചനം രേഖപ്പെടുത്തി റീത്ത്‌ സമർപ്പിച്ചു ആദരവും പ്രാർത്ഥനയും സമർപ്പിച്ചു .

ആദരാഞ്ജലികൾ

Share News