നമ്മുടെ മനോഭാവം എങ്ങനെയായിരിക്കണം? /ബിഷപ്പ് ഡോ. ജോസ് പൊരുന്നേടം
സൺഡേ വോയിസ് – 05 07 2020
മാനന്തവാടി രൂപതയുടെ അധ്യക്ഷൻ ബിഷപ്പ് ഡോ. ജോസ് പൊരുന്നേടം നൽകുന്ന സന്ദേശം. ദൈവത്തിന്റെ കല്പനകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രഭാഷണം, പുതിയ ഉൾക്കാഴ്ച്ച നൽകുവാൻ സഹായിക്കും. നമ്മുടെ മനോഭാവം എങ്ങനെയായിരിക്കണം? ശ്രദ്ധയോടെ കേൾക്കുകയും, നമ്മുടെ സുഹൃത്തുക്കൾക്ക് പരിചയപ്പെടുത്തുകയും ചെയ്യാം.
ഞായറാഴ്ച അനുഗ്രഹമാകട്ടെ
.റിനു ക്രിസ്റ്റോ വയനാട്