മോൺ. ഡെന്നിസ് കുറുപ്പശ്ശേരിയെ കണ്ണൂർ റോമൻ കത്തോലിക്ക രൂപതയുടെ നിയുക്ത സഹായമെത്രാനായി ഫ്രാൻസിസ് പാപ്പ നിയമിച്ചു.
മോൺ. ഡോ. ഡെന്നിസ് കുറുപ്പശ്ശേരിക്ക് പ്രാർത്ഥനാശംസകൾ! കണ്ണൂർ. മാൾട്ടയിലെ അപ്പസ്തോലിക്ക് ന്യുൺഷ്വേച്ചറിൽ ഫസ്റ്റ് കൗൺസിലറായി പ്രവർത്തിക്കുകയായിരുന്നു. ആഫ്രിക്കയിലെ ബുറുണ്ടി, ഈജിപ്ത്, ചെക്ക് റിപ്പബ്ലിക്ക്, തായ്ലൻഡ്, യുഎസ് എന്നീ രാജ്യങ്ങളിലെ വത്തിക്കാൻ കാര്യാലയങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്. കോട്ടപ്പുറം രൂപതയിലെ തുരുത്തിപ്പുറം സെൻറ് ഫ്രാൻസിസ് അസീസി പള്ളി സഹവികാരി, ഗോതുരുത്ത് സെൻറ് സെബാസ്റ്റ്യൻ പള്ളി സഹവികാരി , കടൽവാതുരുത്ത് ഹോളിക്രോസ് പള്ളി പ്രീസ്റ്റ് -ഇൻ-ചാർജ്, പുല്ലൂറ്റ് സെന്റ് ആൻ്റണീസ് പള്ളി വികാരി , കോട്ടപ്പുറം രൂപത മതബോധന ഡയറക്ടർ എന്നീ […]
Read More