അബോർഷൻ : നിയമവിധേയമാക്കപ്പെട്ട ശിശുബലിയും ആധുനിക യുഗത്തിലെ നിശബ്ദ കൂട്ടക്കൊലയും|സാബു ജോസ്

Share News

അബോർഷൻ : നിയമവിധേയമാക്കപ്പെട്ട ശിശുബലിയും ആധുനിക യുഗത്തിലെ നിശബ്ദ കൂട്ടക്കൊലയും ഭരണഘടനകളും നിയമനിർമ്മാണ സഭകളും പാസാക്കുന്ന നിയമങ്ങൾ പലപ്പോഴും സമൂഹത്തിന്റെ ധാർമ്മികതയെ പ്രതിഫലിപ്പിക്കണമെന്നില്ല. അതിൽ ഏറ്റവും വലിയ ഉദാഹരണമാണ് ഗർഭച്ഛിദ്രം (Abortion). ഒരു രാജ്യം അല്ലെങ്കിൽ ഭരണകൂടം നിയമപരമായി അനുമതി നൽകി എന്നത് കൊണ്ട് മാത്രം ഒരു പ്രവൃത്തി ധാർമ്മികമായി ശരിയാകുന്നില്ല. മനുഷ്യജീവൻ എന്നത് കേവലം ഒരു നിയമത്തിന്റെയോ ഭൂരിപക്ഷ തീരുമാനത്തിന്റെയോ പരിധിയിൽ വരുന്ന ഒന്നല്ല. എത്രയൊക്കെ നയം വ്യക്തമാക്കി മറച്ചുപിടിച്ചാലും “അബോർഷൻ എന്നത് ഒരു ശിശുബലി […]

Share News
Read More