ഇപ്പോഴത്തെ ലീഗ് അദ്ധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞിരിക്കുന്നത്. ലീഗ് ഒരു രാഷ്ട്രീയ പാർട്ടിയല്ല, ആത്മീയപാർട്ടിയാണ് എന്നാണ് സാദിഖലി തങ്ങൾ പറഞ്ഞതിൻ്റെ വിവക്ഷ.|ഡോ:കെ.ടി.ജലീൽ

Share News

പച്ചക്കൊടിയും “അർഷി”ൻ്റെ തണലും!!! സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളോ പാണക്കാട് പൂക്കോയ തങ്ങളോ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളോ ഹൈദരലി തങ്ങളോ പറയാത്ത കാര്യമാണ് ഇപ്പോഴത്തെ ലീഗ് അദ്ധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞിരിക്കുന്നത്. ലീഗ് ഒരു രാഷ്ട്രീയ പാർട്ടിയല്ല, ആത്മീയപാർട്ടിയാണ് എന്നാണ് സാദിഖലി തങ്ങൾ പറഞ്ഞതിൻ്റെ വിവക്ഷ. പച്ചക്കൊടിയുടെ തണൽ ദൈവീക സിംഹാസനത്തിൻ്റെ തണലിലേക്ക് പരലോകത്ത് വിചാരണാ വേളയിൽ നയിക്കുമെന്നാണ് സാദിഖലി തങ്ങളുടെ പക്ഷം. അങ്ങിനെയെങ്കിൽ പച്ചക്കൊടിയുടെ തണലിലല്ലാതെ ജീവിച്ച് മൺമറഞ്ഞവരും ഇപ്പോൾ ജീവിക്കുന്നവരുമായ മുസ്ലിങ്ങൾക്കാർക്കും […]

Share News
Read More