ഇനി അങ്ങനെ വിളിക്കാൻ അപ്പയില്ലെന്ന് ഓർക്കുമ്പോൾ’’ -വാക്കുകൾ മുഴുവനാകാതെ മകൾ വിങ്ങി.ഉമ്മൻ ചാണ്ടിയുടെ മകൾ മറിയം ഉമ്മൻ്റെ ഓർമ്മയിൽ നിന്ന്

Share News

**ഒരു മകളുടെ ഓർമ്മയിൽ നിന്ന്, മക്കളെ പറ്റി കരുതലുള്ള പിതാവിൻ്റെ ഓർമ്മകളുമായി ശരീരഭാരം 38 കിലോ വരെ ആയി; എപ്പോഴും അപ്പ പറയും ആശുപത്രിയില്‍നിന്ന് നമുക്ക് പോകാം ‘‘സോളാർക്കേസിലെ വിധിവന്നപ്പോൾ എല്ലാം പൂർണമായി തെറ്റാണെന്ന് തെളിഞ്ഞുവന്നതിന്റെ സന്തോഷമായിരുന്നു അപ്പയ്ക്ക്. ഇങ്ങനെയൊക്കെ വന്നതിൽ സങ്കടമുള്ളതായി ഒരിക്കലും തോന്നിയിട്ടില്ല എന്നാലും ഉള്ളിൽ വിഷമം ഉണ്ടായിരുന്നിരിക്കണം. എപ്പോൾ പുറത്തുപോയാലും അപ്പയ്ക്ക് ടെൻഷനായിരുന്നു. ‘എവിടായി, എവിടായി’ എന്ന് വിളിച്ചുചോദിക്കും. തുടരെ വിളിക്കുമ്പോൾ ചിലപ്പോൾ ദേഷ്യം വരും. അപ്പോൾ അപ്പയോട് പറയും ‘അപ്പ ഞാനിത്ര […]

Share News
Read More