“എനിക്കും ഒരു മന്ത്രി ആകാൻ മോഹം|സ്തുതിക്കുന്നവർക്ക് എന്തെങ്കിലും എറിഞ്ഞു കൊടുത്താൽ മതി സംരക്ഷണം അവർ ഏറ്റെടുക്കും |ഇനിയിപ്പം മന്ത്രിസ്ഥാനം പോയാലും കുഴപ്പമില്ല ആജീവനാന്തം ജീവിക്കുവാനുള്ള പെൻഷൻ കിട്ടുകയല്ലേ ഹോ ഒരു യോഗമെ..”
എനിക്കും ഒരു മന്ത്രി ആകാൻ മോഹം കാരണം ഒരു മന്ത്രിക്ക് വേണ്ട കോളിഫിക്കേഷൻ എന്നെ ആകർഷിക്കുന്നു അതിലെ സുഖസൗകര്യങ്ങൾ എന്നെ മാടി വിളിക്കുന്നു തലച്ചോറ് കൊണ്ടോ ശരീരം കൊണ്ടോ ഒരു അധ്വാനവും ഇല്ലാതെ എനിക്കും കുടുംബത്തിനും സുഖജീവിതം വരുന്ന കാര്യം ഓർക്കുമ്പോൾ കുളിരു കോരുന്നു. വിദ്യാഭ്യാസം വേണ്ട വിവേകം വേണ്ട വിവരം വേണ്ട ലോകഅറിവ് വേണ്ട വേണ്ടത് നേതാവ് എന്ന ലേബൽ മാത്രം കഷ്ടപ്പെട്ട് പഠിച്ച് വിദ്യ നേടിയവനെ ഒക്കെ നമ്മുടെ ദാസന്മാർ ആക്കാം കേരളത്തിൻറെ 14 […]
Read More