ഒന്നുകൂടി പ്രണയിക്കൂ… ജനനനിരക്ക് കൂട്ടാൻ ചൈനയുടെ ‘പ്രണയ അവധി’|സാബു ജോസ്

Share News

സാങ്കേതികവിദ്യയിലും സാമ്പത്തികരംഗത്തും ലോകത്തിന്റെ നെറുകയിൽ നിൽക്കുമ്പോഴും ചൈന ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് താഴ്ന്നുപോകുന്ന ജനനനിരക്കാണ്. ഈ പ്രതിസന്ധി മറികടക്കാൻ വിചിത്രവും എന്നാൽ ശ്രദ്ധേയവുമായ ഒരു നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ് ചൈനീസ് സർക്കാരും ചില സർവ്വകലാശാലകളും. ‘വസന്തകാലം ആസ്വദിക്കൂ, പ്രണയിക്കൂ’ എന്ന സന്ദേശത്തോടെ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും പ്രത്യേക ‘പ്രണയ അവധി’ പ്രഖ്യാപിച്ചിരിക്കുകയാണ് രാജ്യം. പ്രണയത്തിനായി ഒരാഴ്ച തുടർച്ചയായ നാലാം വർഷവും രാജ്യത്തെ ജനനനിരക്ക് കുത്തനെ ഇടിഞ്ഞതോടെയാണ് ഇത്തരം ഒരു അസാധാരണ നടപടിയിലേക്ക് അധികൃതർ കടന്നത്. വസന്തകാല ഉത്സവത്തിന്റെ […]

Share News
Read More