നമ്മുടെ ബസ് സ്റ്റേഷനുകളിലെയും റെയിൽവേ സ്റ്റേഷനുകളിലെയും കക്കൂസുകളെക്കുറിച്ചാണ് !|ബന്ധപ്പെട്ട ആരെങ്കിലുമൊക്കെ ശ്രദ്ധിച്ചെങ്കിൽ !
ഒരു പ്രധാന വിഷയമാണ്! നമ്മുടെ ബസ് സ്റ്റേഷനുകളിലെയും റെയിൽവേ സ്റ്റേഷനുകളിലെയും കക്കൂസുകളെക്കുറിച്ചാണ് ! വൃത്തിയെക്കുറിച്ച് നമുക്ക് വേവലാതിപ്പെടാം എന്ന് മാത്രം ! പക്ഷേ മറ്റൊന്നുണ്ട്. ഒരു യാത്രയ്ക്കിടയിൽ നമ്മൾ ചെന്ന് കയറുന്നവയാണ് ഈ ശുചിമുറികൾ. അതൊരുപക്ഷേ ഒന്നിനാവാം രണ്ടിനാവാം. രണ്ടിനാണെങ്കിൽ പെട്ടതുതന്നെ ! ജീൻസ് ഇട്ടുകൊണ്ട് പോകുന്നവൻ / വൾ അതൊന്ന് മൊത്തം ഊരി എവിടെയെങ്കിലും തൂക്കിയിടണം എന്ന് ആഗ്രഹിച്ചാൽ കുഴഞ്ഞതുതന്നെ . പാൻറ് താഴേക്ക് ഇറക്കിവെച്ച്, വളരെ ബുദ്ധിമുട്ടിയിരുന്ന് കാര്യം സാധിക്കണം. ഇന്ത്യൻ ടോയ്ലറ്റ് ആണെങ്കിൽ […]
Read More