നിരോധിക്കപ്പെട്ട രാസ ലഹരികൾ ഇത്രമാത്രം വ്യാപകമാകാൻ കാരണക്കാരായവർ എൻ്റെ പിഴ ചൊല്ലണം|ജസ്റ്റീസ് സിറിയക് ജോസഫ്

Share News

കൊച്ചി:നിരോധിക്കപ്പെട്ട രാസ ലഹരികളാണ് കേരളത്തിൽ ഇത്രമാത്രം വ്യാപകമായത് എന്നുള്ളത് സർക്കാരുകളുടെ പിടിപ്പുകേടാണ്. ഇതുവരെ സർക്കാരുകൾ എന്ത് ചെയ്യുകയായിരുന്നു.ഇപ്പോൾ എൻ്റെ പിഴ എൻ്റെ പിഴ എൻ്റെ വലിയ പിഴ എന്ന് പറയുന്ന വിധത്തിലുള്ള പ്രവർത്തനം സ്വാഗതാർഹമാണ്. ആഭ്യന്തരവകുപ്പിന്റെ “തൂഫാൻ ദി നാർക്കോ ഹണ്ട് ” പദ്ധതി വലിയ ചലനം സമൂഹത്തിൽ സൃഷ്ടിച്ചിട്ടുണ്ട് .അത് തുടരണമെന്നും ലഹരിയുടെ തായ് വേരുകൾ അറുത്തു മാറ്റണമെന്നും സുപ്രീം കോടതി റിട്ട.ജസ്റ്റീസ് സിറിയക് ജോസഫ് അഭിപ്രായപ്പെട്ടു. ന്യൂമാൻ അസോസിയേഷൻ കേരള ചാപ്റ്റർ കലൂർ ജ്യോതി […]

Share News
Read More