മലയാളികൾക്ക് ആദരസൂചകമായി ഇൻസ്റ്റഗ്രാം പുതിയൊരു ആപ് നിർമ്മിച്ചിരിക്കുകയാണ്. പേര് ത്രെഡ് എന്നാണെങ്കിലും” ക്ര ” എന്ന് മലയാള അക്ഷരമാണ് ആപിന് വേണ്ടി ഉപയോഗിച്ചിരിക്കുന്നത്.
ട്വിറ്റർ മാതൃകയിൽ നിർമ്മിച്ച ആപിന് ” ക്ര ” എന്ന് നൽകാൻ കാരണമായി മെറ്റ ചെയർമാൻ സൂക്കർബർഗ് പറയുന്നത് ഇങ്ങനെയാണ്.” 2012ൽ ഞാന്‍ വളരെ രഹസ്യമായി കേരളം സന്ദർശിക്കുകയുണ്ടായി. കേരളത്തിലെ ഹരിതാഭയും പച്ചപ്പും എന്നെ ഹഠാദാകർഷിച്ചു. ഞാന്‍ ഒരു ദിവസം വൈകുന്നേരം കേരളത്തിലെ കുഗ്രാമത്തിലൂടെ നടക്കുകയാണ്. ആരും എന്നെ തിരിച്ചറിഞ്ഞില്ല. നല്ല മഴ പെയ്യുന്നുണ്ടായിരുന്നു. ഞാനൊരു ചായ കടയിൽ കയറിയിരുന്നു. അവിടെ കുറേ പ്രായമായ ആളുകൾ ഇരിക്കുന്നുണ്ട്. കൂട്ടത്തിലുള്ള ഒരാളെ ഞാന്‍ കൗതുകത്തോടെ നോക്കി. അയാൾ ഒരു […]
Read More