Substance abuse disorders in Malayalam

Share News
Share News
Read More

അപകടത്തെ അതിജീവിച്ച മറ്റ് വിദ്യാത്ഥികളുടെയും അധ്യാപകരുടെയും മാനസിക സംഘർഷങ്ങൾ പ്രത്യേക പരിഗണനയർഹിക്കുന്ന വിഷയമാണ്.

Share News

മുളന്തുരുത്തി വെട്ടിക്കൽ സ്‌കൂളിലെ അഞ്ച് കുട്ടികളും, ഒരു അധ്യാപകനുമാണ് വിനോദയാത്രക്കിടയിലെ അപകടത്തിൽ മരിച്ചത്. ഈ അപകടത്തെ അതിജീവിച്ച മറ്റ് വിദ്യാത്ഥികളുടെയും അധ്യാപകരുടെയും മാനസിക സംഘർഷങ്ങൾ പ്രത്യേക പരിഗണനയർഹിക്കുന്ന വിഷയമാണ്. പ്രീയപ്പെട്ട കൂട്ടുകാരുടെയും, അധ്യാപകന്റെയും ദേഹ വിയോഗത്തിന്റെ വേദനകൾ പലർക്കുമുണ്ടാകും. ജീവിതത്തിൽ നിന്നും അവർ എന്നെന്നേക്കുമായി നഷ്ടമാകുന്ന അനുഭവം പൊള്ളുന്നതാണ്. അപകടത്തിന്റെ ഭീകര ശബ്ദങ്ങളും കാഴ്ച്ചകളും രക്ഷപെട്ടവരെ വല്ലാതെ ബാധിക്കും. പേടി സ്വപ്നങ്ങളും ഓർമ്മകളും വിട്ട് പോകാൻ കുറെ കാലമെടുത്തേക്കാം. ഇതിനെയൊക്കെ അതിജീവിക്കാൻ പോന്ന മാനസികാരോഗ്യ സഹായവും പിന്തുണയുമൊക്കെ […]

Share News
Read More