മു​ന​മ്പം: ഇ​ര​ക​ളും പ​റ​യും, രാ​ഷ്‌​ട്രീ​യം|ദീപിക എഡിറ്റോറിയൽ

Share News

ദീപിക എഡിറ്റോറിയൽ2024 ഒക്ടോബർ 28, തിങ്കൾ. മു​ന​മ്പം: ഇ​ര​ക​ളും പ​റ​യും, രാ​ഷ്‌​ട്രീ​യം മു​ന​മ്പ​ത്തെ മ​നു​ഷ്യ​രു​ടെ ക​ണ്ണീ​രു കാ​ണാ​തെ വ​ഖ​ഫ് നി​യ​മം സം​ര​ക്ഷി​ക്കാ​ൻ നി​ങ്ങ​ൾ പ്ര​മേ​യം പാ​സാ​ക്കു​ന്പോ​ൾ, ഇ​ര​ക​ൾ​ക്കും അ​വ​ർ​ക്കൊ​പ്പ​മു​ള്ള​വ​ർ​ക്കും ത​ങ്ങ​ളു​ടെ രാ​ഷ്‌​ട്രീ​യ നി​ല​പാ​ടു​കൾ ഭേ​ദ​ഗ​തി ചെ​യ്യേ​ണ്ടി​വ​രും. എ​ൽ​ഡി​എ​ഫാ​ണോ യു​ഡി​എ​ഫാ​ണോ ബി​ജെ​പി​യെ സ​ഹാ​യി​ക്കാ​ൻ ഒ​ളി​സേ​വ ന​ട​ത്തു​ന്ന​തെ​ന്ന ആ​രോ​പ​ണ പ്ര​ത്യാ​രോ​പ​ണ​ങ്ങ​ളി​ലാ​ണ് കേ​ര​ള​ത്തി​ലെ ഇ​രു​മു​ന്ന​ണി​ക​ളും. അ​തേ​സ​മ​യം, വ​ഖ​ഫ് നി​യ​മ​ത്തി​ന്‍റെ മു​ന​ന്പം ഇ​ര​ക​ളെ​യും അ​വ​രെ പി​ന്തു​ണ​യ്ക്കു​ന്ന​വ​രെ​യു​മൊ​ക്കെ പി​ന്നി​ൽ​നി​ന്നു കു​ത്തി​യ ര​ണ്ടു മു​ന്ന​ണി​ക​ളും ബി​ജെ​പി​യെ സ​ഹാ​യി​ക്കാ​ൻ ജ​ന​ങ്ങ​ളെ നി​ർ​ബ​ന്ധി​ക്കു​ക​യാ​ണ്. മു​ന​ന്പ​ത്തു വ​ന്ന് നീ​തി ന​ട​പ്പാ​ക്കു​മെ​ന്നു […]

Share News
Read More