മുല്ലപ്പെരിയാറിൽ ടണൽ എന്തുകൊണ്ട് പരിഹാരം അല്ല?
ടണൽ എന്തുകൊണ്ട് പരിഹാരം അല്ല തുടക്കത്തിലെ തന്നെ ഒരു കാര്യം പറയട്ടെ ഈ ടണൽ എന്ന് പറയുന്ന ആശയം പ്രായോഗികം അല്ല എന്ന് ഞാൻ പറയുന്നില്ല.കാരണം തമിഴ്നാട് ഇപ്പോൾതന്നെ ടണൽ ഉണ്ടാക്കി വെള്ളം ആവശ്യത്തിന് കൃഷി ഇടങ്ങളിലേക്ക് കൊണ്ടുപോകുന്നുണ്ട്. ഇത് നിയമവിരുദ്ധമായി ചെയ്യുന്ന ഒരു പ്രവർത്തിയാണ്. ഇതിന് നിയമപരമായ പരിവേഷം ഉണ്ടാക്കി എടുക്കുക എന്ന ഗൂഢ ലക്ഷ്യത്തോടുകൂടി തമിഴ്നാടിന് കേരളത്തിൽ സ്വാധീനിക്കാൻ കഴിയുന്ന വ്യക്തികളെക്കൊണ്ട് ഇത്തരം ആശയങ്ങൾ പ്രചരിപ്പിക്കുന്നു. ഈ ആശയം പ്രചരിപ്പിക്കുന്ന ആളുകളുടെ ഭൂതകാല ചരിത്രം […]
Read More