വിവാദ ക്യാമറ കരാറുമായി ബന്ധപ്പെട്ട് എന്താണ് നമുക്ക് ഇത് വരെ അറിയാവുന്നത് എന്ന് നോക്കാം.

Share News

സ്വർണ്ണക്കടത്ത് സംഭവത്തിൽ സംഭവിച്ചത് പോലെ തന്നെ, മുഖ്യമന്ത്രിയുമായി ബന്ധമുള്ള ചിലർ അഴിമതി കാണിച്ചു എന്നതിന്റെ പേരിൽ, ആ അഴിമതി നടത്തിയെന്ന് തെളിവ് ഉള്ളവരെ അവഗണിച്ച്, മുഖ്യമന്ത്രിയുടെ നേരെ ആരോപണം ഉന്നയിക്കുകയാണ് പ്രതിപക്ഷം. പക്ഷെ അന്നും, ഇന്നും കേരളത്തിലെ ഏറ്റവും ജനസമ്മതനായ രാഷ്ട്രീയ നേതാവ് മുഖ്യമന്ത്രി തന്നെയാണ്, അതുകൊണ്ട് കൃത്യമായ തെളിവുകൾ ഇല്ലാതെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ ആ ആരോപണങ്ങൾ ഏശുകയില്ല എന്ന് മാത്രമല്ല, യഥാർത്ഥ പ്രതികൾ ആ പുകമറയുടെ പിന്നിൽ ഒളിക്കും. കുറച്ചു ദിവസം കഴിയുമ്പോൾ ഈ […]

Share News
Read More