മാതൃക ആകേണ്ടവൻ ഉതപ്പിന് കാരണമാകുകയും വഴിനടത്തേണ്ടവർ ദുർമാതൃക കൊണ്ടും ദുർവ്യാഖ്യാനങ്ങൾ കൊണ്ടും വഴിതെറ്റിക്കുകയും ചെയ്യുന്ന വിരോധാഭാസം
വി. ജോൺ മരിയ വിയനി —————— വൈദികരെ പ്രത്യേകം ഓർക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും മാനുഷികമായ അവരുടെ ബലഹീനതയെ വിളിച്ചവന്റെ കൃപയാൽ ശക്തിയായി മാറ്റണമേയെന്ന് യാചിക്കുകയും ചെയ്യേണ്ട ദിനം!കഴിവ് തെളിയിച്ചു ജനപ്രിയനാവാൻ ശ്രമിക്കുന്ന അച്ചന്മാർക്ക് പ്രചോദനമായും വെല്ലുവിളിയായും മാറുന്ന വിയാനി അച്ചൻ കഴിവുള്ള അച്ചന്മാരെ തേടിപോകുന്നവർക്ക് ഒരു ഉണർത്തുപാട്ടുകൂടിയാണ്. വിളിച്ചവന്റെ വിരൽ തുമ്പിലുള്ള പിടിയാണ് ഒരു സമർപ്പിതന്റെ കഴിവിനും മികവിനും അടിത്തറയെന്ന സത്യം ഏവരും – വിളിക്കപ്പെട്ടവരും ജനവും – തിരിച്ചറിയേണ്ടിയിരിക്കുന്നു. ഈ തിരുനാൾ ദിനം അങ്ങനെയൊരു തിരിച്ചറിവിന് […]
Read More