കൊച്ചി നഗരസഭ പ്രദേശത്ത് തട്ടുകടകൾ, വഴിയോര ഭക്ഷണശാലകൾ എന്നിവ കേന്ദ്രീകരിച്ച് മിന്നൽ പരിശോധന നടത്തി|വൃത്തിഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിച്ച രണ്ട് കടകൾ അടപ്പിച്ചു

Share News

നഗരസഭാ പ്രദേശങ്ങളിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ്, നഗരസഭാ ആരോഗ്യ വിഭാഗം, പോലീസ്, ഫുഡ് സേഫ്റ്റി വകുപ്പുകൾ എന്നിവർ സംയുക്തമായി തട്ടുകടകളിലും വഴിയോര ഭക്ഷണശാലകളിലും മിന്നൽ പരിശോധന നടത്തി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഷാഹിർഷായുടെ നേതൃത്വത്തിൽ എറണാകുളം ടൗൺ ഏരിയ, റെയിൽവേ സ്‌റ്റേഷൻ, ബോട്ട് ജെട്ടി പരിസരം തുടങ്ങിയ സ്ഥലങ്ങളിലെ 30 കടകളിൽ നടത്തിയ പരിശോധനയിൽ തീർത്തും വൃത്തിഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിച്ച രണ്ട് കടകൾ അടപ്പിച്ചു. കുടിവെള്ള പരിശോധനാ റിപ്പോർട്ട് ഇല്ലാത്ത […]

Share News
Read More