നൂറിന്റെ നിറവിൽഒരു സാധു മനുഷ്യൻ
ആത്മീയചിന്തകനുംഎഴുത്തുകാരനുമായ സാധു ഇട്ടിയവിരസാറിന്റെനൂറാംജന്മദിനത്തിൽ അദ്ദേഹത്തെകണ്ട് ആശംസകളുടെ, പിറന്നാൾ സമ്മാനംനൽകി, ഏറെനേരംഅടുത്തിരുന്ന് സ്നേഹംതുളുമ്പുന്ന ആ വാക്കുകൾ കേൾക്കാൻ കഴിഞ്ഞത്. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത അനുഭവം…. എന്റെചാച്ചൻ പറഞ്ഞു തന്നാണ് കുഞ്ഞുനാളിൽ സാധു ഇട്ടിയവിര സാറിനെ കുറിച്ച് ഞാൻ ആദ്യമായി കേൾക്കുന്നത്. സാധു സാറിന്റെ പ്രസംഗം ചെറുപ്പത്തിൽ പല തവണ നേരിൽ കേട്ടിട്ടുള്ള ആളാണ് ചാച്ചൻ.ഇന്ന് ചാച്ചന് 75 വയസ്സ് പ്രായം ഉണ്ട്. അന്ന് ചാച്ചൻ പറഞ്ഞു തന്നു പരിചയപ്പെടുത്തിയ മനുഷ്യസ്നേഹിയായ ആ സാധു സാറിനെ കുറിച്ച് എൽപി സ്കൂളിൽ […]
Read More