കയ്യടിക്കാം! സല്യൂട്ട് ചെയ്യാം! ‘മുലയൂട്ടിയ ഈ പൊലീസമ്മക്ക്! ‘

Share News

അമ്മയെന്ന രണ്ടക്ഷരത്തില്‍ നിറയുന്നത് സ്‌നേഹത്തിന്റെ കനിവാണ്. അതിലിരമ്പുന്നത് ജീവന്റെ തുടിപ്പുകളും. എറണാകുളം ജനറൽ ആശുപത്രിയിൽ ഐസിയുവില്‍ ചികിത്സയിലുള്ള അന്യസംസ്ഥാന തൊഴിലാളിയുടെ നാല് മക്കളെയാണ് നോക്കാൻ ആരും ഇല്ലാത്തതിനാൽ രാവിലെ കൊച്ചി സിറ്റി വനിതാ സ്റ്റേഷനിൽ എത്തിച്ചത്. മറ്റു മൂന്നു കുട്ടികൾക്കും ആഹാരം വാങ്ങി നൽകിയപ്പോൾ 4 മാസം പ്രായമായ പിഞ്ചു കുഞ്ഞിന് എന്ത് നൽകും എന്ന ചോദ്യം ഉയർന്നപ്പോഴാണ് ഫീഡിങ് മദർ ആയി ആര്യ മുന്നോട്ട് വന്നത്. “ഉദരത്തിൽ” ചുമന്നില്ല എങ്കിലും നെഞ്ചോട് ചേര്‍ത്ത് പിടിച്ച് കുഞ്ഞു […]

Share News
Read More

അമ്മമാർക്ക് മാതൃകയായ ഓമന പൈലി കണ്ടത്തിലിന് മലയാറ്റൂരിന്റെ ആദരാജ്ഞലികൾ

Share News

ആദരാജ്ഞലികൾ : മലയാറ്റൂർ ഗ്രമപഞ്ചായത്ത് മുൻ വൈസ്സ് പ്രസിഡന്റ് ഷാഗിൻ കണ്ടത്തിലിന്റെ മതാവ് അന്തരിച്ചു എഴ് ദിവസങ്ങൾക്ക് മുമ്പ് പ്രഷർ കയറി വീണു തൽസമയം തന്നെ തലയിലെ ഞരമ്പ് കട്ടായി കഴിഞ്ഞ എഴ് ദിവസവും വെറ്റിലേറ്ററിൽ ചിക്കൽസയിലായിരുന്നു . തന്റെ ഭർത്താവായ കോൺഗ്രസ്സ് നേതാവും മായിരുന്ന പൈലി ചേട്ടൻ മരണമടയുമ്പോൾ മൂത്ത മകൻ ഷാഗിന് ആറ് വയസ്സ് മാത്രം : അന്ന് മുതൽ ഇന്നേ നാൾ വരെ ആ കുടുബത്തെ നല്ല രീതിയിൽ വളർത്തി മക്കളെ നല്ല […]

Share News
Read More