ട്വന്റി 20 – ചാലക്കുടി നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി : അഡ്വ.ചാര്‍ളി പോള്‍
കിഴക്കമ്പലത്ത് നടന്ന ട്വന്റി 20 മഹാ സംഗമത്തിൽ പ്രസിഡന്റ് ശ്രീ സാബു ജേക്കബാണ് അഡ്വ . ചാർളി പോളായിരിക്കും ചാലക്കുടി നിയോജകമണ്ഡലംസ്ഥാനാർഥിയെന്ന് പ്രഖ്യാപിച്ചത്. കൊച്ചി . മലയാറ്റൂര്‍-നീലീശ്വരം പഞ്ചായത്തിലെ നീലീശ്വരം സ്വദേശി. കാളാംപറമ്പില്‍ പരേതരായ കെ.എ.പൗലോസ് – ഗ്രേസി പോള്‍ ദമ്പതികളുടെ 9 മക്കളില്‍ മൂന്നാമത്തെയാള്‍. മലയാളഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തരബിരുദം, നിയമത്തിലും സസ്യശാസ്ത്രത്തിലും ബിരുദം, സാമൂഹ്യസേവനം, കൗണ്‍സിലിംഗ്, ജേര്‍ണലിസം, പേഴ്‌സണല്‍ മാനേജ്‌മെന്റ് എന്നിവയില്‍ ഡിപ്ലോമയും നേടിയിട്ടുള്ള അഡ്വ.ചാര്‍ളി പോള്‍ ഹൈക്കോടതിയില്‍ അഭിഭാഷകനാണ്.പഠനകാലത്ത് കാലടി ശ്രീശങ്കരാ കോളേജ്-യൂണിയന്‍ ചെയര്‍മാന്‍, […]
Read More