
ഇന്ന് രാവിലെ 11 ന് സർക്കാരിന്റെ മദ്യനയവഞ്ചനക്കെതിരെ മദ്യവിരുദ്ധ സംഘടനകളുടെ വൻ പ്രതിഷേധ സംഗമം
സുഹൃത്തേ
മദ്യരഹിത കേരളമെന്ന മുദ്രാവാക്യം മുന്നോട്ട് വച്ച ഇടതു സർക്കാർ
കേരള ജനതയെ വെല്ലുവിളിച്ച് “മദ്യകേരളം ” സൃഷ്ടിക്കുകയാണ്. കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാനുള്ള ഈ നയത്തിനെതിരെ വൻ പ്രതിഷേധം ഉയരേണ്ടതുണ്ട്.
KCBC മദ്യ വിരുദ്ധ സമിതി
കേരള മദ്യ നിരോധന സമിതികൾ
ഏകോപന സമിതി
ജനകീയ മുന്നണി
മറ്റ് സംഘടനകൾ
എല്ലാം രംഗത്ത് വരിക

July 31 തിങ്കൾ രാവിലെ 11 ന് കച്ചേരിപ്പടി ഗാന്ധി പ്രതിമക്ക് സമീപം നടക്കുന്ന പ്രതിഷേധ സംഗമത്തിൽ എല്ലാ മനുഷ്യ സ്നേഹികളും അണി ചേരുക
പരമാവധി പേരെ പങ്കെടുപ്പിക്കുക
പ്രതിഷേധ സംഗമം
കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ചെയർമാൻ
ജസ്റ്റീസ് പി.കെ ഷംസുദ്ദീൻ
ഉദ്ഘാടനം ചെയ്യും
ഈ വിവരങ്ങൾ പരമാവധി ഗ്രൂപ്പുകളിൽ ഷെയർ ചെയ്യണെ
സ്നേഹത്തോടെ
ആദരവോടെ

അഡ്വ ചാർളി പോൾ
സംസ്ഥാന ജനറൽ സെക്രട്ടറി
കേരള മദ്യവിരുദ്ധ ഏകോപന സമിതി
സംസ്ഥാന വക്താവ്
KCBC മദ്യ വിരുദ്ധ സമിതി
9847034600
8075789768