കാര്‍ഷിക യന്ത്രങ്ങള്‍ സൗജന്യ നിരക്കില്‍- അപേക്ഷ ക്ഷണിച്ചു
ജില്ലാ പഞ്ചായത്തിന്റെ 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാടശേഖര സമിതികള്‍ക്ക് മൂന്ന് ലക്ഷം രൂപ വരെ വിലവരുന്ന കാര്‍ഷിക യന്ത്രങ്ങള്‍ സൗജന്യ നിരക്കില്‍ നല്കുന്നു. യന്ത്രങ്ങള്‍ ആവശ്യമുള്ള പാടശേഖര സമിതികള്‍ക്ക് അപേക്ഷിക്കാം. നടീല്‍ യന്ത്രം, മെതിയന്ത്രം, സ്പ്രേയറുകള്‍, ടില്ലര്‍ എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ഇതേ പദ്ധതിയില്‍ യന്ത്രങ്ങള്‍ ലഭിച്ചവര്‍ക്ക് അവയൊഴികെയുള്ള മറ്റ് യന്ത്രങ്ങള്‍ക്ക് വീണ്ടും അപേക്ഷിക്കാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഗുണഭോക്തൃവിഹിതമായി 10 ശതമാനം തുക ജില്ലാ പഞ്ചായത്തില്‍ മൂന്‍കൂറായി അടക്കണം. അപേക്ഷാ ഫോറം കൃഷിഭവന്, പഞ്ചായത്ത് […]
Read More