ഉമ്മൻ ചാണ്ടി സാറിന് കുടുംബം ചികിത്സ നിഷേധിക്കുന്നു എന്ന് പറയുന്നത് ആ കുടുംബത്തോടും ആ കുടുംബത്തിന്റെ നാഥനായ ഉമ്മൻ ചാണ്ടി സാറിനോട് തന്നെയും കാണിക്കുന്ന ക്രൂരത അല്ലേ ?
കുടുംബപരമായും വ്യക്തിപരമായും വളരെ അധികം അടുപ്പമുണ്ടായിരുന്ന, തലസ്ഥാന നഗരിയിലെ ഒരു കത്തോലിക്ക മെത്രാൻ, തന്റെ പിതാവിന്റെ ശവസംസ്കാര ശുശ്രൂഷയിൽ പങ്കെടുത്ത് ഒരാഴ്ച കഴിഞ്ഞപ്പോൾ കോവിഡ് ബാധിതനായി . ആദ്യമൊന്നും അദ്ദേഹം സംഗതി സീരിയസ് ആയിട്ട് എടുത്തില്ല . ഏത് ഹോസ്പിറ്റൽ പോകണം, ഏത് ഡോക്ടറെ കാണണം എന്നൊക്കെ അദ്ദേഹം തന്നെ ആണ് തീരുമാനിച്ചത്. ഇടക്ക് ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് മേടിച്ചതും കോവിഡ് ആയത് കൊണ്ട് അരമനയിലേക്ക് പോകാതെ കുറച്ച് സ്വകാര്യത കിട്ടുന്ന മറ്റൊരു വാസസ്ഥലം തിരഞ്ഞെടുത്തതും ഒക്കെ […]
Read More