പോസ്റ്റുകാർഡും പൊന്നാടയും|ഹൃദയപരാമാർഥതയോടെ ചെയ്യുന്ന ഏതു ചെറിയ കാര്യവും വൃഥാവിലാവുന്നില്ല.

Share News

ദിനാചരണങ്ങളുടെ കേളീരംഗമാണിപ്പോൾ ഓരോ വിദ്യാലയവും. സ്വാതന്ത്ര്യദിനവും ​ഗാന്ധിജയന്തിയും ശിശുദിനവും മാത്രമായിരുന്നു പണ്ടൊക്കെ സ്കൂളുകളിലെ ആഘോഷദിനങ്ങൾ. ഇന്നത്തെ ചിത്രമതല്ല. സ്കൂൾവർഷാരംഭത്തിലെ പ്രവേശനോത്സവത്തിൽ തുടങ്ങുന്ന ആഘോഷങ്ങൾക്ക് തിരശീല വീഴുന്നത് വാർഷികപരീക്ഷകളോടു ചേർന്ന് നടത്തുന്ന പഠനോത്സവത്തിലാണ്. ഓരോ മാസവും ഏതൊക്കെ ദിനാചരണങ്ങൾ ഉണ്ട്? അവയിൽ ഏതെല്ലാം സ്കൂളിൽ ആചരിക്കണം? അതിന്റെ ചുമതല ഏതേതു ക്ലബുകൾക്കും സമിതികൾക്കും ആയിരിക്കണം? എന്നിത്യാദി കാര്യങ്ങൾ സ്കൂൾ തുറക്കുംമുമ്പേ ആസൂത്രണം ചെയ്ത്, തീരുമാനങ്ങൾ എഴുതി തയ്യാറാക്കി വാർഷികപദ്ധതിയിൽ രേഖപ്പെടുത്തി പ്രദർശിപ്പിക്കണം എന്നാണ് നിർദേശം. ഏതൊരു ചെറിയ സ്കൂളിന്റെ […]

Share News
Read More

ആരോഗ്യ വകുപ്പിന്റെ സ്റ്റേറ്റ് ട്രെയിനിംഗ് ഇൻസ്റ്റിട്യൂട്ടിൽ ശ്രീ ബേബി നാപ്പള്ളി ഹെൽത്ത്‌ എഡ്യൂക്കേഷൻ എക്സ്റ്റൻഷൻ ഓഫീസർ

Share News

തിരുവനന്തപുരത്തു ആരോഗ്യ വകുപ്പിന്റെ സ്റ്റേറ്റ് ട്രെയിനിംഗ് ഇൻസ്റ്റിട്യൂട്ടിൽ ഹെൽത്ത്‌ എഡ്യൂക്കേഷൻ എക്സ്റ്റൻഷൻ ഓഫീസറായി ശ്രീ ബേബി നാപ്പള്ളി നിയമിതനായി. ആരോഗ്യ മേഖലയിൽ ശ്രദ്ധയമായ പ്രവർത്തനങ്ങൾ കഴ്ചവെയ്ക്കുവാൻ ശ്രീ ബേബി നാപ്പള്ളിക്ക് സാധിച്ചിട്ടുണ്ട് . ഏൽപ്പിക്കുന്ന ചുമതലകളും ഏറ്റെടുക്കുന്ന പദ്ധ്യതികളും പരിപാടികളും ആത്മാർത്ഥതയോടെ ചെയ്യുന്ന ജീവിതശൈലിയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത് . പ്രവർത്തിച്ച എല്ലാ രംഗങ്ങളിലും സമൂഹത്തിന് സഹായകരമായ നിരവധി പരിപാടികൾ മേലധികാരികളുടെയും സഹപ്രവർത്തകരുടെയും സഹകരണത്തോടെ അദ്ദേഹം നടപ്പിലാക്കി . 1987-88 ൽ വയനാട് ജില്ലയിലെ മീനങ്ങാടിയിൽ വെച്ച് അദ്ദേഹംഹെൽത്ത്‌ […]

Share News
Read More