ഇണയെ ആകര്‍ഷിക്കാന്‍ എന്തു വേണം !-|വാക്കിലും പ്രവര്‍ത്തിയിലും ആത്മാര്‍ത്ഥതയും സത്യസന്ധതയും ഉള്ളവനായിരിക്കണം.

Share News

-ഇണയെ ആകര്‍ഷിക്കാനുള്ള കഴിവ്, എല്ല ജീവികള്‍ക്കും സൃഷ്ടാവ് തന്നെ നല്‍കിയിട്ടുണ്ട്പണ്ടത്തെപ്പോലെ മാതാപിതാക്കള്‍ ചൂണ്ടിക്കാണിക്കുന്ന ആളെ വിവാഹം ചെയ്യുന്ന രീതി ഇപ്പോഴില്ല. ഇന്ന്. വിവാഹം ആലോചിക്കുമ്പോള്‍ ആ പുരുഷനും സ്ത്രീയും തമ്മില്‍ ഒരു ആകര്‍ഷണം തോന്നിയെങ്കിലേ, ആ ആലോചന അടുത്ത പടിയിലേക്ക് നീങ്ങുകയുള്ളു. പ്രോപ്പോസല്‍ ഒന്നും ശരിയാകുന്നില്ല എന്നു എന്‍റടുത്ത് സങ്കടം പറയുന്ന വിവാഹാര്‍ത്ഥികളോട്, ഞാന്‍ പറയാറുണ്ട്, നിനക്ക് നിന്‍റെ ഇണയെ ആകര്‍ഷിക്കാന്‍ സാധിക്കുന്നില്ല, അതുകൊണ്ടാണ് വിവാഹം ശരിയാകാത്തതെന്ന്. അപ്പോള്‍ അവരെന്നോടു ചോദിക്കും – ഒരു ഇണയെ ആകര്‍ഷിക്കാന്‍ […]

Share News
Read More