സിബിഐക്ക് തടയിട്ട് സര്‍ക്കാര്‍: പൊതു അനുമതി പിന്‍വലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് സി ബി ഐക്കുള്ള പൊതു അനുമതി പിന്‍വലിച്ച് സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് സി ബി ഐയെ നിയന്ത്രിച്ചു കൊണ്ടുള്ള നിര്‍ണായക തീരുമാനം സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടത്. സി ബി ഐക്ക് നേരിട്ട് ഇടപെടാനുള്ള പൊതുഅനുമതിയാണ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സി ബി ഐക്ക് ഇനിമുതല്‍ അനുമതിയില്ലാതെ സംസ്ഥാനത്തെ കേസുകള്‍ ഏറ്റെടുക്കാനാകില്ല അതേസമയം, നിലവില്‍ സി ബി ഐ അന്വേഷിക്കുന്ന കേസുകള്‍ക്ക് നിയന്ത്രണം ബാധകമല്ല. ഡല്‍ഹി പൊലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്‌ട് അനുസരിച്ച് നിലവില്‍ […]
Read More