സംസ്ഥാനത്ത് ഇന്ന് 2710 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു – 16 11 2020
തിങ്കളാഴ്ച 2710 പേര്‍ക്ക് കോവിഡ്; 6567 പേര്‍ രോഗമുക്തി നേടി ചികിത്സയിലുള്ളവര്‍ 70,925; ഇതുവരെ രോഗമുക്തി നേടിയവര്‍ 4,54,774 കഴിഞ്ഞ 24 മണിക്കൂറിനിടെ 25,141 സാമ്പിളുകള്‍ പരിശോധിച്ചു തിങ്കളാഴ്ച 3 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 9 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ തിങ്കളാഴ്ച 2710 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 496, കോഴിക്കോട് 402, എറണാകുളം 279, തൃശൂര്‍ 228, ആലപ്പുഴ 226, തിരുവനന്തപുരം 204, കൊല്ലം 191, പാലക്കാട് 185, കോട്ടയം 165, […]
Read More