മ​ത്താ​യി​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന് സം​സ്ക​രി​ക്കും

Share News

പ​ത്ത​നം​തി​ട്ട: ചി​റ്റാ​റി​ല്‍ വ​നം​വ​കു​പ്പി​ന്‍റെ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ മ​രി​ച്ച മ​ത്താ​യി​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന് സം​സ്‌​ക​രി​ക്കും. ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കു​ട​പ്പ​ന സെ​ന്‍റ് മേ​രീ​സ് ഓ​ര്‍​ത്തോ​ഡ​ക്‌​സ് പ​ള്ളി​യി​ല്‍ വ​ച്ചാ​ണ് സം​സ്‌​കാ​രം ന​ട​ക്കു​ന്ന​ത്. മ​രി​ച്ച്‌ ക​ഴി​ഞ്ഞ് 40 ദി​വ​സ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് മൃ​ത​ദേ​ഹം സം​സ്‌​ക​രി​ക്കു​ന്ന​ത്. മ​ത്താ​യി​യു​ടെ മ​ര​ണ​ത്തി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഭാ​ര്യ ഷീ​ബ ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച കോ​ട​തി കേ​സ് സി​ബി​ഐ​ക്ക് വി​ട്ടു. തു​ട​ര്‍​ന്ന് വെ​ള്ളി​യാ​ഴ്ച സി​ബി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മൃ​ത​ദേ​ഹം റീ ​പോ​സ്റ്റു​മോ​ര്‍​ട്ടം ചെ​യ്തി​രു​ന്നു. റീ ​പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു മു​ന്‍​പ് ന​ട​ത്തി​യ […]

Share News
Read More

തൃശൂർ അതിരൂപതയിൽ കോവിഡ് ബാധിച്ച്‌ മരിച്ച വ്യക്തിയുടെ മൃതശരീരം ക്രിസ്തീയ തിരുകർമങ്ങളോടെ ദഹിപ്പിച്ചു

Share News

തൃശൂർ: തൃശൂർ അതിരൂപതയിൽ പനമുക്ക് ഇടവകാംഗമായ കോവിഡ് ബാധിച്ച്‌ മരിച്ച മേരി ഫ്രാൻസിസ് (65 വയസ്സ് ) ന്റെ മൃതശരീരം ക്രൈസ്തവ ആചാര പ്രകാരം പ്രാർത്ഥനകളോടെ ദഹിപ്പിച്ചു. തൃശൂർ അതിരൂപതയുടെ കീഴിൽ ആദ്യമായാണ് കോവിഡ് പ്രോട്ടോകോൾ പ്രകാരം മൃതശരീരം ദഹിപ്പിക്കുന്നത്.. ജില്ലാ കളക്ടറുടെ അനുവാദത്തോടെ ഡാമിയൻ ഇൻസ്റ്റിട്യൂട്ടിൽ ക്രമിറ്റോറിയത്തിന് വേണ്ടി സജ്ജമാക്കിയ സ്ഥലത്താണ് മൃതസംസ്ക്കാര ശുശ്രൂഷകൾ നടത്തിയത്. തൃശൂർ അതിരൂപത സാമൂഹ്യ സേവന വിഭാഗമായ സാന്ത്വനം സോഷ്യൽ അപ്പോസ്തോലേറ്റ് നേതൃത്വം നൽകി. ഫാ. ജസ്റ്റിൻ പൂഴിക്കുന്നേൽ ശുശ്രൂഷകൾക്ക് […]

Share News
Read More

പെട്ടിമുടിയില്‍ മരണപ്പെട്ടവരെ ഒരുമിച്ച് സംസ്‌കരിച്ചു

Share News

ഇടുക്കി: രാജമലയുടെ താഴ്‌വാരത്തെ കളിക്കളത്തോട് ചേര്‍ന്നാണ് പെട്ടിമുടിയില്‍ മരിച്ചവര്‍ക്ക് അന്ത്യവിശ്രമമൊരുക്കിയത്. നിരയായുള്ള കുഴികളില്‍ കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കുമൊക്കെ ഒരുമിച്ചാണ് അന്ത്യ നിദ്ര. courtesy – mathrubhumi news

Share News
Read More

മൃതശരീരം ക്രിമേറ്റ്‌ ചെയ്തു കിട്ടുന്ന ഭസ്മം കേവലം ചാരമല്ല, അത്‌ ‘ഭസ്മീകൃതശരീര’ മാണ്‌.

Share News

മൃതശരീരം ക്രിമേറ്റ്‌ ചെയ്തു കിട്ടുന്ന ഭസ്മം കേവലം ചാരമല്ല, അത്‌ ‘ഭസ്മീകൃതശരീര”മാണ്‌. ഇത്‌ ഒരു തിരുശേഷിപ്പുപോലെ പൂജ്യമായി പേടകങ്ങളില്‍ ശേഖരിച്ച്‌ മരണാനന്തര പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കുശേഷം’ സെമിത്തേരിയിലെ മതിലുകളില്‍ ഉണ്ടാക്കാവുന്ന ചെറിയ പോര്‍ട്ടുകളില്‍ പടവും പേരും വച്ച്‌ സൂക്ഷിക്കാം. ഗ്രേസ്‌ മങ്കുഴിക്കരി, തേറാട്ടില്‍ 2014 ആഗസ്റ്റ്‌ മാസത്തില്‍ കൂടിയ സിനഡ്‌, സീറോ-മലബാര്‍ വിശ്വാസികള്‍ക്ക്‌ മൃതശരീരം ക്രിമേറ്റ്‌ (ദഹിപ്പിക്കുക) ചെയ്യാനുള്ള അനുമതി പ്രഖ്യാപിച്ചു. ലത്തീന്‍ കത്തോലിക്കര്‍ക്ക്‌ ഈ അനുവാദം വളരെ കൊല്ലങ്ങളായി നിലവില്‍ ഉണ്ട്‌. എന്നാല്‍ പരമ്പരാഗതമായി എല്ലാവരും മൃതശരീരം […]

Share News
Read More

A GRAVE ISSUE FOR CHRISTIANS IN KERALA

Share News

Ignatius Gonsalves. From up above Dr Paul Christian must be sending a friendly wave of congratulation to Bishop Dr.James Anaparambil of Aleppy and a flying kiss to his flock, for putting the official stamp of approbation on his view concerning life and death. In life this Anglo Indian hailed as “the first Dentist of Quilon” […]

Share News
Read More

ക്രിസ്ത്യാനിയുടെ മൃതദേഹം ദഹിപ്പിക്കുന്നത് വിശ്വാസവിരുദ്ധമാണോ?

Share News

കോവിഡ് രോഗം ബാധിച്ച് മൃത്യുവരിച്ച ഡിന്നി ചാക്കോയുടെ മൃതശരീരം മൃതസംസ്കാര ശൂശ്രൂ ഷക്കുശേഷം ദഹിപ്പിച് അവശിഷ്ടങ്ങൾ കല്ലറയിൽ സംസ്കരിക്കുവാൻ നിർദ്ദേശിച്ചപ്പോൾ അത് സഭാ വിരുദ്ധവും വിശ്വാസത്തിന് ഇണങ്ങാത്തതാണെന്നും ചിലർ തെറ്റിദ്ധരിക്കുകയുണ്ടായി. കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥത്തിൽ *2301* രണ്ടാമത്തെ ഖണ്ഡികയിൽ ഇപ്രകാരം പഠിപ്പിക്കുന്നു, *ശരീരത്തിന്റെ ഉയിർപ്പിലുള്ള വിശ്വാസത്തിൽ സംശയം പ്രകടിപ്പിക്കുന്നില്ലെങ്കിൽ ശവദാഹം സഭ അനുവദിക്കുന്നു*. ലത്തീൻ കാനൻ നിയമസംഹിതയിൽ *1176* ഖണ്ഡിക മൂന്നിലും പൗരസ്ത്യസഭകളുടെ കനോനകളിൽ *876* ഖണ്ഡിക മൂന്നിലും ഇപ്രകാരം പറയുന്നു *ക്രിസ്‌തീയ പഠനത്തിന് വിരുദ്ധമായ […]

Share News
Read More