ഇവരുടെ ജീവിതം അറിയുന്നതുവരെ ആ ചോറിന് ചാണകത്തിൻ്റെ ഗന്ധവും രുചിയുമായിരുന്നു.എന്നാൽ ഇന്നെനിക്കത് തേനിനേക്കാൾ മധുര മുള്ളതാണ്!”

Share News

ചാണകച്ചുവയുള്ള ചോറ് ! ദയവു ചെയ്ത് ഇത് വായിച്ചു കഴിഞ്ഞതിനു ശേഷം ആരും അവരുടെ ഊരും പേരും ചോദിക്കരുത്.ഒരപേക്ഷയാണ്. ഞാനും ആ പുരോഹിതനും കൂടിയാണ് ആ ഗ്രാമത്തിലേയ്ക്കന്ന് പോയത്. വിശുദ്ധ കുർബാനയ്ക്കു ശേഷം ആ വികാരിയച്ചൻ എന്നോട് പറഞ്ഞു: ‘നമുക്കിന്ന് ഒരു വീട്ടിലാണ് ഭക്ഷണം.’ എനിക്കേറെ സന്തോഷമായി!മിഷൻ പ്രദേശത്തെ ആ ഗ്രാമത്തിലെ ഒരു ഭവനത്തിൽ പോകാമല്ലൊ എന്ന ചിന്തയായിരുന്നു മനസു നിറയെ.ഭക്ഷണത്തിനായി ഞങ്ങൾ നിലത്താണിരുന്നത്. വികാരിയച്ചൻ എന്നോടു പറഞ്ഞു: ‘അവർ വിളമ്പുന്നത് മുഴുവനും ഭക്ഷിക്കണം. പാവപ്പെട്ടവരാണ്.’ പാത്രത്തിൽ […]

Share News
Read More