പൊതുവഴിയിൽ മാലിന്യസഞ്ചി നിക്ഷേപിക്കുന്ന മലയാളിയുടെ ശുചിത്വബോധം അന്തർദേശീയ നിലവാരത്തിനുമപ്പുറമുള്ളതാണ്!

Share News

ഇത് ട്രോളല്ല. മാലിന്യസഞ്ചികളുടെ കൂമ്പാരം വഴിയരുകിൽ കാണുമ്പോഴെല്ലാം പറയണമെന്ന് തോന്നിയിട്ടുള്ള കാര്യമാണ്. ഒരു ശരാശരി മലയാളിയുടെ ശുചിത്വബോധം അന്തർദേശീയ നിലവാരത്തിനും മേലെയാണ്. അക്കാര്യത്തിൽ മലയാളികൾ അഭിനന്ദനം അർഹിക്കുന്നു. ഏത് വികസിതരാജ്യത്തോടും കിടപിടിക്കുന്ന ജീവിത നിലവാരവും സാമൂഹിക ഏകകങ്ങളുമുള്ളകേരളം, എവിടെയെങ്കിലും തോറ്റ് പോകുന്നുണ്ടെങ്കിൽ അത് മാലിന്യക്കൂമ്പാരങ്ങൾ നിറഞ്ഞ് കിടക്കുന്ന നമ്മുടെ പൊതുനിരത്തുകളിലും പൊതുവിടങ്ങളിലുമാണ്. ഏതെങ്കിലും വിദേശരാജ്യത്ത് പോയി തിരിച്ച് നാട്ടിൽ ഫ്ലൈറ്റ് ഇറങ്ങുമ്പോൾ കണ്ണുകളെ ഏറ്റവും അലോസരപ്പെടുത്തുന്നതും മനസ്സ് സമരസപ്പെടാൻ ഏറ്റവും സമയമെടുക്കുന്നതും പൊതുവിടങ്ങളിലെ മാലിന്യക്കൂമ്പാരങ്ങളോടാണ്. പക്ഷെ ഇത് […]

Share News
Read More

ഡാം പൊട്ടിയാൽ എങ്ങോട്ട് ഓടണമെന്ന കാര്യത്തിന് ഒരു തീരുമാനമാകും, ഒരു വർഷത്തിനുള്ളിൽ.

Share News

ഇടുക്കി ഡാം പൊട്ടിയാൽ ഉണ്ടാകാവുന്ന വെള്ളപ്പൊക്കം കംപ്യൂട്ടർ സഹായത്തോടെ മാപ്പ് ചെയ്യാനും, സുരക്ഷിത സ്ഥാനങ്ങൾ അടയാളപ്പെടുത്തുവാനുമുള്ള ഗവേഷണ പദ്ധതി രാജഗിരി എഞ്ചിനീറിങ്ങ് കോളേജിനെ ഏൽപ്പിച്ച്, പതിനാല് ലക്ഷം രൂപ അനുവദിച്ച്, അന്തർസംസ്ഥാന ജലകാര്യങ്ങൾക്കുള്ള കേരള സർക്കാർ ജല വിഭവ വകുപ്പിന്റെ സമിതി ഉത്തരവായി. ഒരു വലിയ സ്വപ്നം, വർഷങ്ങളോളം നീണ്ട പരിശ്രമം, ഒത്തിരി പേരുടെ അകമഴിഞ്ഞ സഹായം – അതിൻറെ പരിസമാപ്തിയാണീ പ്രൊജക്ട്. ഇടുക്കി ഡാമിൻറെ വേഴ്സ്റ്റ് കേസ് സിനാരിയോ ആണ് പഠന വിഷയം. ഈയുള്ളവന്റെ നേതൃത്വത്തിൽ […]

Share News
Read More

എന്തിനീ സാവകാശം? ഓടി രക്ഷപെടാനുള്ള സ്ഥലങ്ങൾ എങ്കിലും അടയാളപ്പെടുത്തിക്കൂടേ? അതൊരു സാധാരണ സുരക്ഷാ മുൻകരുതൽ മാത്രമാണ്. |ബഹു. ജലസേചന മന്ത്രി, ശ്രീ റോഷി അഗസ്റ്റിനു അയച്ച കത്ത്

Share News

ഫാ ഡോ ജെയ്സൺ മുളേരിക്കൽ സിഎംഐ ഫേസ്ബുക്കിൽ എഴുതിയ സന്ദേശം പ്രാധാന്യം അർഹിക്കുന്നു .പൂർണരൂപത്തിൽ എന്തിനീ സാവകാശം? ഓടി രക്ഷപെടാനുള്ള സ്ഥലങ്ങൾ എങ്കിലും അടയാളപ്പെടുത്തിക്കൂടേ? അതൊരു സാധാരണ സുരക്ഷാ മുൻകരുതൽ മാത്രമാണ്. ബഹു. ജലസേചന മന്ത്രി, ശ്രീ റോഷി അഗസ്റ്റിനു അയച്ച കത്ത്, ഒരിക്കൽ കൂടി. സ്വീകർത്താവ്: ശ്രീ റോഷി അഗസ്റ്റിൻ ബഹു. ജലസേചന മന്ത്രി കേരളാ സർക്കാർ വിഷയം: ഇടുക്കി ഡാം പൊട്ടിയാൽ രക്ഷപെടാനുള്ള സ്ഥലങ്ങൾ അടയാളപ്പെടുത്താനുള്ള പ്രൊജക്റ്റിനുള്ള അനുമതി പ്രിയ ബഹു. മന്ത്രി ഓരോ […]

Share News
Read More

പുതിയ സ്ക്കൂൾ വിദ്യാഭ്യാസ നയം – ഇറ്റ്സ് ബിറ്റ് കോംപ്ലിക്കേറ്റഡ്.

Share News

കഴിഞ്ഞ ദിവസം പുതിയ വിദ്യാഭ്യാസ നയത്തിലെ ഉന്നത വിദ്യാഭ്യാസത്തെ കുറിച്ച് എഴുതിയിരുന്നു.. അത് കൊള്ളാം എന്ന ഫീലാണ് പങ്കുവച്ചത്, ഇംപ്ലിമെൻ്റേഷൻ മാത്രം ശ്രദ്ധിച്ചാൽ മതി എന്നാണ് പറഞ്ഞ് വച്ചത്. പക്ഷെ, സ്ക്കൂൾ വിദ്യാഭ്യാസത്തെ കുറിച്ചുള്ള നിർദ്ദേശങ്ങൾ (പാർട്ട് 1, ഒന്നു മുതൽ ഒൻപതു വരെ നമ്പറുകൾ), അൽപം കോംപ്ലിക്കേറ്റഡ് ആണെന്നാണ് എൻ്റെ ചിന്ത. ഒത്തിരി നന്മയുണ്ട്, നാം സാധാരണ ശ്രദ്ധിക്കാത്ത കാര്യങ്ങൾ വരെ സൂക്ഷ്മതയോടെ ഡീൽ ചെയ്തിട്ടുണ്ട്. പക്ഷെ അനിതര സാധാരണമായ സ്ട്രക്ച്ചറൽ ചേഞ്ചസും മൾപ്പിൾ ഹയരാർക്കിയിലുള്ള […]

Share News
Read More