പ്രകൃതിഭംഗി നുകരാൻ വിനോദസഞ്ചാരികൾക്ക് പകരം കാട്ടുപോത്തുകളെത്തി

Share News

പാലക്കാട് : പാവങ്ങളുടെ ഊട്ടിയാണ് പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതിയില്‍ അവധിക്കാലത്തും മഴ പെയ്തു തുടങ്ങുമ്പോഴുമൊക്കെ നെല്ലിയാമ്പതിയുടെ കുളിര് ആസ്വാദിക്കാന്‍ വിനോദ സഞ്ചാരികളാണ് എത്തുക പതിവ്. ജില്ലയ്ക്ക് അകത്തും പുറത്തുനിന്നും മാത്രമല്ല, ഇതരസംസ്ഥാനങ്ങളില്‍ നിന്നുവരെ നെല്ലിയാമ്പതി കാണാനെത്തുന്നവരുണ്ട്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ വന്നതോടെ നെല്ലിയാമ്പതിയില്‍ സഞ്ചാരികളൊഴിഞ്ഞു. ജനത്തിരക്കില്ലാതായതോടെ നെല്ലിയാമ്പതി പാതകളിലൂടെ കാട്ടാനകള്‍ വിലസി തുടങ്ങി. ഇപ്പോഴിതാ കാട്ടുപോത്തു കൂട്ടങ്ങളും നെല്ലിയാമ്പതിയുടെ കാഴ്ചയാവുകയാണ്. ചുരംപാതയിലും തേയിലക്കാടുകളിലേക്കും ജനവാസ മേഖലകളിലേക്കുമൊക്കെ വന്യമൃഗങ്ങള്‍ എത്തിതുടങ്ങി. ഇവിടത്തെ സാധാരണ തോട്ടംതൊഴിലാളികള്‍ ഭീതിയിലാണ്. […]

Share News
Read More