ഒരു ഭവനം നിർമ്മിക്കാൻ ആഗ്രഹമുണ്ടോ|.ഒരുപാട് വാഗ്ദാനങ്ങളൊന്നുമില്ല , നിങ്ങളോട് പറയുന്നത് പ്രവർത്തനങ്ങളിൽ ഉണ്ടാകും.-ജോർജ് എഫ് സേവ്യർ വലിയവീട്

Share News

*ഒരു ഭവനം നിർമ്മിക്കാൻ ആഗ്രഹമുണ്ടോ* കൂട്ടേ1991 മുതൽ *ക്ളീൻ സ്വീപ്* എന്ന പേരിൽ *ഇന്റീരിയർ ഡിസൈനർ* ആയും *രാരിസ് ബിൽഡേഴ്‌സ് &ആർക്കിട്ടെക്ട്സ്* എന്ന പേരിൽ *ബിൽഡിംഗ്‌ കോൺട്രാക്ടർ* ആയും ഞാൻ പ്രവർത്തിച്ചു വരികയാണ്. ഇപ്പോൾ തിരുവനന്തപുരത്തും കൊല്ലത്തും ആലപ്പുഴയിലും കെട്ടിടങ്ങൾ നിർമ്മിക്കുന്നുണ്ട്,കേരളത്തിലെ എല്ലാ ജില്ലയിലേക്കും നിർമ്മാണം വ്യാപിപ്പിക്കാനുള്ള ചുവട് വെപ്പിലും . ഇതൊരു ഓർമ്മപ്പെടുത്തലാണ്,* കെട്ടിടം നിർമ്മാണമേഖലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്നെ വിളിക്കാൻ മടിക്കരുത്*. ഒരുപാട് വാഗ്ദാനങ്ങളൊന്നുമില്ല , നിങ്ങളോട് പറയുന്നത് പ്രവർത്തനങ്ങളിൽ ഉണ്ടാകും. വിളിച്ചോളൂ […]

Share News
Read More

*വി കെയർ പാലിയേറ്റീവ് &ചാരിറ്റബിൾ ട്രസ്റ്റ് അടുത്ത ചുവട് വെപ്പിലേക്ക്*

Share News

നമ്മുടെ ജനകീയ ആംബുലൻസ് കാരുണ്യ മുഖവുമായി തെരുവിലുണ്ട്. നമ്മുടെ മുന്നിൽ ആഹാരവും, മരുന്നും വസ്ത്രവുമില്ലാത്ത നിരവധിപേരുണ്ട്.കിടപ്പുരോഗികളും ക്യാൻസർ രോഗികളുമൊക്കെ അതിൽ ഉൾപ്പെടുന്നു.ജനുവരി മുതൽ കൊല്ലം റെഡ്ക്രോസ്സ് ആരംഭിക്കുന്ന ഉച്ചഭക്ഷണ വിതരണത്തിൽ വി കെയറും പങ്കാളികളാകുന്നുണ്ട്. വീൽ ചെയറും, കട്ടിലും, വാക്കറും, വാട്ടർ ബെഡും, എയർ ബെഡും, ഡയപ്പറുമൊക്കെ നാം രോഗികൾക്കായി കൊടുത്തുകൊണ്ടേയിരിക്കുന്നത് നിങ്ങൾക്കറിയാമല്ലോ.അതോടൊപ്പം വലിയ പ്രൊജക്റ്റ് ആയി ഒരു വൃദ്ധമന്ദിരം നമ്മൾ തുടങ്ങുകയാണ്. അതിനോട് ചേർന്ന് ചെറിയ രീതിയിൽ പാലിയേറ്റീവ് പരിചരണവും അതിന് തുടർച്ചയായി പാലിയേറ്റീവ് ഹോസ്പിറ്റലും […]

Share News
Read More

അധികാരം ദുരുപയോഗം ചെയ്യുന്ന ആരോഗ്യപ്രവർത്തകരും കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്ന അനേകരും.

Share News

കൊല്ലത്ത് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ ഡ്യൂട്ടി ചെയ്യുന്ന നഴ്സിനെ പീഡിപ്പിക്കാൻ 108 ആംബുലൻസ് ഡ്രൈവറുടെ ശ്രമം. ആറന്മുളയിൽ കോവിഡ് രോഗിയെ 108 ആംബുലൻസ് ഡ്രൈവർ ആംബുലൻസിനുള്ളിൽ പീഡിപ്പിച്ചു. തിരുവനന്തപുരത്ത് കോവിഡ് ഇല്ലെന്നുള്ള സർട്ടിഫിക്കറ്റിനെത്തിയ യുവതിയെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പീഡിപ്പിച്ചു.അധികാരം ദുരുപയോഗം ചെയ്യുന്ന ആരോഗ്യപ്രവർത്തകരും കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്ന അനേകരും. ഇതിനിടയിൽ ബുദ്ധിമുട്ടുന്ന ഒത്തിരി സാധാരണക്കാരുണ്ട്. ഇവരെ ആര് സഹായിക്കും. കോവിഡിന്റെ പേരിൽ മനുഷ്യരെ ഒറ്റപ്പെടുത്താതെ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടുതന്നെ ഇതിന് പരിഹാരം […]

Share News
Read More

ശത്രുക്കൾ വരുന്ന വഴി…

Share News

ഏതാനും ദിവസം മുൻപ് ഒരു പെൺകുട്ടി ഒരു കഥപറഞ്ഞു. അവളെ മണപ്പിച്ചു നടന്നൊരുത്തനോട് എപ്പോഴും എന്റെ ഗ്രൂപ്പുകളെക്കുറിച്ചും അതിലെ പോസ്റ്റുകളെക്കുറിച്ചും പറയാൻ തുടങ്ങിയത്രേ. കൂട്ടത്തിൽ എന്നെയും പൊക്കിപ്പറയുമല്ലോ. ദിവസങ്ങൾ കഴിഞ്ഞപ്പോൾ എന്റെ കുറ്റം കണ്ടു പിടിക്കലായി അയാളുടെ പണി. കോളേജ് കാലത്തെ എന്നെ എടുത്തുയർത്തി അവളുടെ മുന്നിൽ വലിയൊരു ഫ്രാഡ് ആയി എന്നെ ചിത്രീകരിക്കുവാനായി അയാളുടെ ശ്രമം. ഇതിലെ ഒരു രസകരമായ കാര്യം അയാൾക്ക് എന്നെ അറിയില്ല, എനിക്കും അയാളെ അറിയില്ല, ഞാനയാളെ കണ്ടിട്ടുമില്ല. വർഷങ്ങൾക്ക് മുൻപ് […]

Share News
Read More

ഈ അമ്മയെയും മോളെയും പ്രോത്സാഹിപ്പിക്കുമല്ലോ!?

Share News

സൗണ്ട് സിസ്റ്റത്തിന്റെ അകമ്പടിയില്ലാതെ, സ്മ്യൂൾ പോലുള്ള ആപ്പുകളുടെ സപ്പോർട്ട് ഇല്ലാതെ ഒരു ഹെഡ് ഫോൺ പോലുമില്ലാതെ മൊബൈലിന്റെ മുൻപിലൊരു ശ്രമം. കോവിഡ് കാലത്തിന്റെ വിശ്രമത്തിനുശേഷം ഒരു കൊച്ചു തുടക്കം. കുറവുകളെല്ലാം പൊറുത്തു ഈ അമ്മയെയും മോളെയും പ്രോത്സാഹിപ്പിക്കുമല്ലോ courtesy- George F Xavier Valiyaveedu

Share News
Read More