ആമവാതം അഥവാ റൂമറ്റോയ്ഡ് ആർത്രറ്റീസ് സന്ധി വാതരോഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്

Share News

സന്ധികൾക്കുണ്ടാക്കുന്ന നീർക്കെട്ട് അല്ലെങ്കിൽ ഇൻഫ്ളമേഷൻ ആണ് ആർത്രറ്റീസ് എന്ന് പറയുന്നത് ശരീരത്തിലെ ചെറുതും വലുതുമായ സന്ധികളെ ഒരുപോലെ ബാധിക്കുന്ന ഒരു ആർത്രറ്റീസ് ആണ് ആമവാതം. പുരുഷന്മാരെ അപേക്ഷിച്ചു സ്ത്രീകളിലാണ് ആമവാതം കൂടുതലായി കണ്ടുവരുന്നത്. കൈകാലുകളിലെ ചെറു സന്ധികളിലും, കൈക്കുഴ, കൈമുട്ട് ,തോള് ,കാല്‍മുട്ട് ,കാലിലെ ചെറു സന്ധികള്‍ ,ഇടുപ്പ്, എന്നിങ്ങനെയുള്ള സന്ധികളിലും വേദനയും നീര്‍ക്കെട്ടുമായി ഇത് കാണപ്പെടുന്നു. കാരണവും സുഖമാക്കാനുള്ള വഴികളും അറിയാം. Rheumatoid arthritis is one of the most important rheumatic diseases. […]

Share News
Read More

ന്യൂറോയുമായി ബന്ധപ്പെട്ട 7 വ്യത്യസ്ത അടിയന്തര സാഹചര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാം.

Share News

സ്ട്രോക്ക് മസ്തിഷ്കരക്തസ്രാവം അപസ്മാരം തലയ്ക്ക്പരിക്ക് അക്യൂട്ട്ഡിസ്ക്പ്രോലാപ്സ് മെനിഞ്ചൈറ്റിസ് എൻസെഫലൈറ്റിസ് സുഷുമ്നാനാഡിക്ക്പരിക്ക് Dr Arun OommenNeuroSurgeon oommenarun@yahoo.co.in

Share News
Read More

കോവിഡിനെതിരെ പോരാട്ടത്തിന്റെ ഇരുന്നൂറ്റിയൻപത് ദിനം തികച്ച് ട്രാക്ക്

Share News

കൊല്ലം :കോവിഡ് 19നെതിരെയുള്ള പ്രവർത്തനത്തിൽ ജില്ലാ ഭരണകൂടത്തോടൊപ്പം ഇരുന്നൂറ്റിയൻപത് ദിവസം തികച്ച് മറ്റു സംഘടനകൾക്ക് മാതൃകയായിരിക്കുകയാണ് കൊല്ലത്തെ ട്രാക്ക് (ട്രോമ കെയർ &റോഡ് ആക്‌സിഡന്റ് എയ്ഡ് സെന്റർ ഇൻ കൊല്ലം ). കോവിഡിനെതിരെ ട്രാക്ക് പ്രവർത്തനം ആരംഭിച്ചിട്ട് ഇരുന്നൂറ്റിഅമ്പത്തിനാല് ദിവസം ആയെങ്കിലും ജില്ലാ ഭരണകൂടത്തോടൊപ്പം പ്രവർത്തനം തുടങ്ങിയത് രണ്ടായിരത്തിയിരുപത് മാർച്ച്‌ പതിനഞ്ചിനാണ്. ഇതിനകം ആരോഗ്യം, പോലീസ്, മോട്ടോർ വാഹനവകുപ്പ്, തൊഴിൽ , റവന്യു തുടങ്ങിയ ഡിപ്പാർട്ട്മെന്റുകളോടൊപ്പം ട്രാക്ക് പ്രവർത്തിച്ചുകഴിഞ്ഞു . റെയിൽവേ സ്റ്റേഷനിൽ കേക്ക് മുറിച്ചുകൊണ്ടാണ് ട്രാക്ക് […]

Share News
Read More

ഉപവാസം കൊണ്ട് അനവധി രോഗങ്ങൾ മാറ്റാം.

Share News

അൽപം വൈദ്യം അജീർണ്ണേ ഭോജനം വിഷം (പ്രാതൽ ദഹിയ്ക്കുംമുമ്പ് കഴിച്ച ഉച്ചയൂണും, ഉച്ചയൂണു ദഹിയ്ക്കുംമുമ്പ് കഴിച്ച അത്താഴവും വിഷമാണ്.) അർദ്ധരോഗഹരീ നിദ്രാ(പാതി രോഗം ഉറങ്ങിയാൽ തീരും) മുദ്ഗദാളീ ഗദവ്യാളീ(ചെറുപയർ രോഗം വരാതെ കാക്കും. മറ്റു പയറുകളുടെ ദോഷം ചെറുപയറിനില്ല.) ഭഗ്നാസ്ഥിസന്ധാനകരോ രസോനഃ (വെളുത്തുള്ളി ഒടിഞ്ഞ എല്ലിനെ കൂട്ടിച്ചേർക്കും) അതി സർവ്വത്ര വർജ്ജയേൽ (ഒന്നും അമിതമായി കഴിയ്ക്കരുത്, ചെയ്യരുത്, ഉപഭോഗിയ്ക്കരുത്) നാസ്തി മൂലം അനൗഷധം (ഔഷധഗുണം ഇല്ലാത്ത ഒരു സസ്യവും ഇല്ല) ന വൈദ്യ: പ്രഭുരായുഷ: (വൈദ്യൻ ആയുസ്സിന്റെ […]

Share News
Read More

എപ്പോഴും ഓർമയിലിരിക്കട്ടെ “സാങ്കേതികവിദ്യ ഒരു നല്ല സേവകനാണ്, അതോടൊപ്പം തന്നെ ഒരു മോശം യജമാനനും

Share News

എപ്രകാരമാണ് ആധുനിക സാങ്കേതികവിദ്യ കുട്ടികളുടെ വ്യക്തിത്വ വികസനം, പെരുമാറ്റരീതി , അക്കാദമിക് പ്രകടനം എന്നിവയെ ഹാനികരമായി സ്വാധീനിക്കുന്നത്: വളരെയേറെ ചർച്ചചെയ്യപ്പെടുന്നതും അതേസമയം ഒരുപാട് ശ്രദ്ധകൊടുക്കേണ്ടതുമായ ഒരു വിഷയമാണിത്. ഒരു നിമിഷം പിന്തിരിഞ്ഞു നോക്കുകയാണെങ്കിൽ നമുക്കറിയാം രണ്ടു പതിറ്റാണ്ടു മുൻപ് വരെ കുട്ടികൾ മറ്റു കുട്ടികളോടൊപ്പം ഇടപഴുകുകയും, കായികാഭ്യാസം ലഭിക്കുന്ന വിവിധയിനം കളികൾ – ഉദാഹരണത്തിന് സൈക്കിൾ ചവിട്ടുക, മണ്ണ് കൊണ്ട് കോട്ടകൾ ഉണ്ടാക്കുക എന്നിവയിൽ ഏർപ്പെടുകയും ചെയ്തിരുന്നു. അന്ന് അവർക്ക്‌ അവരുടേതായ ഒരു കൂട്ടം കളികൾ, തീർത്തും […]

Share News
Read More

നിലക്കടല പോഷക സമൃദ്ധം

Share News

മാംസത്തിലും മുട്ടയിലുമുള്ളതിനേക്കാൾ പ്രോട്ടീൻ നിലക്കടലയിലുണ്ട്‌. പച്ചക്കറികളിൽ സോയാബീൻസിൽ മാത്രമാണ്‌ നിലക്കടലയിലുള്ളതിനേക്കാൾ പ്രോട്ടീൻ ഉണ്ടാവുക.പാലിനൊപ്പം നിലക്കടല കഴിച്ചാൽ ആവശ്യമുള്ള മിക്കവാറും അമിനോ അംളങ്ങൾ ശരീരത്തിനു ലഭിക്കും. നൂറു ഗ്രാം നിലക്കടലയിൽ പ്രോട്ടീൻ (23 ശതമാനം), കൊഴുപ്പ്‌ (40.1 ശതമാനം), ധാതുക്കൾ (2.4 ശതമാനം), കാർബോഹൈഡ്രേറ്റുകൾ (26.1 ശതമാനം), ഭക്ഷ്യനാരുകൾ (3.1 ശതമാനം) എന്നിവയൊക്കെ അടങ്ങിയിട്ടുണ്ട്‌. 350 മില്ലീ ഗ്രാം ഫോസ്ഫറസും, 90 മില്ലിഗ്രാം കാത്സ്യവും, 2.8 മില്ലിഗ്രാം ഇരുമ്പും, 261.4 മില്ലിഗ്രാം വിറ്റാമിൻ ഇ യും ചെറിയ തോതിൽ […]

Share News
Read More

കേരളത്തിൽ 7354 പേർക്കുകൂടി കോവിഡ്; 6364 സമ്പർക്ക രോഗികൾ – 29 09 2020

Share News

ചികിത്സയിലുള്ളവര്‍ 61,791; ഇതുവരെ രോഗമുക്തി നേടിയവര്‍ 1,24,688 കഴിഞ്ഞ 24 മണിക്കൂറിനിടെ 52,755 സാമ്പിളുകള്‍ പരിശോധിച്ചു 11 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 10 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ചൊവ്വാഴ്ച 7354 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 1040, തിരുവനന്തപുരം 935, എറണാകുളം 859, കോഴിക്കോട് 837, കൊല്ലം 583, ആലപ്പുഴ 524, തൃശൂര്‍ 484, കാസര്‍ഗോഡ് 453, കണ്ണൂര്‍ 432, പാലക്കാട് 374, കോട്ടയം 336, പത്തനംതിട്ട 271, വയനാട് 169, ഇടുക്കി […]

Share News
Read More

കേരളത്തിൽ 4538 പേർക്കുകൂടി കോവിഡ്; 3997 സമ്പർക്ക രോഗികൾ – 28 09 2020

Share News

ചികിത്സയിലുള്ളവര്‍ 57,879; ഇതുവരെ രോഗമുക്തി നേടിയവര്‍ 1,21,268 കഴിഞ്ഞ 24 മണിക്കൂറിനിടെ 36,027 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 15 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 10 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 4538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 918, എറണാകുളം 537, തിരുവനന്തപുരം 486, മലപ്പുറം 405, തൃശൂര്‍ 383, പാലക്കാട് 378, കൊല്ലം 341, കണ്ണൂര്‍ 310, ആലപ്പുഴ 249, കോട്ടയം 213, കാസര്‍ഗോഡ് 122, ഇടുക്കി 114, വയനാട് 44, […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 7445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത് – 27 09 2020

Share News

3391 പേര്‍ രോഗമുക്തി നേടി ചികിത്സയിലുള്ളവര്‍ 56,709 ഇതുവരെ രോഗമുക്തി നേടിയവര്‍ 1,17,921 കഴിഞ്ഞ 24 മണിക്കൂറിനിടെ 54,493 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 17 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 14 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഞായറാഴ്ച 7445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 956, എറണാകുളം 924, മലപ്പുറം 915, തിരുവനന്തപുരം 853, കൊല്ലം 690, തൃശൂര്‍ 573, പാലക്കാട് 488, ആലപ്പുഴ 476, കോട്ടയം 426, […]

Share News
Read More