അമ്മച്ചി അന്ന് പറഞ്ഞ “പുണ്യാളനെ”യാണ് ഞാൻ നീലത്തുണിയിൽ പൊതിഞ്ഞു പിടിച്ചിരിക്കുന്നത്

Share News

ഞാൻ രണ്ടാമത് ഗർഭിണി ആയിരിക്കുന്ന സമയം ആറാം മാസത്തെ ചെക്കപ്പിന് വേണ്ടി വൈറ്റിലയിൽ ഉള്ള ജോയ്സ് ഹോസ്പിറ്റലിലേക്ക് പോകാൻ വേണ്ടി മൂത്ത മകനെ അമ്മയുടെ അടുത്തേല്പിച്ച ശേഷം ഒരു യൂബർ ബുക്ക്‌ ചെയ്തു, അങ്ങനെ അവിടെ ചെന്ന ശേഷം ചെക്കപ്പും ഡോക്ട്ടറിന്റെ വക അപ്രതീക്ഷിത സ്കാനിങ്ങും കഴിഞ്ഞു തിരിച്ചു ബസിൽ കയറി വീട്ടിലേക്ക് പോരുകയാണ്. ബസ് ഏതാണ്ട് SN ജംഗ്ഷൻ എത്തി കാണും ഏതോ ഒരു ഹോട്ടലിൽ നിന്നും നല്ല ബിരിയാണിയുടെ മണം എന്റെ മൂക്കിലേക്ക് അടിച്ചു […]

Share News
Read More