തിരുവനന്തപുരം-ചെന്നൈ മെയില്‍ തിങ്കളാഴ്ച മുതല്‍ ഓടിത്തുടങ്ങും
തിരുവനന്തപുരം: തിരുവനന്തപുരം-ചെന്നൈ, ചെന്നൈ-തിരുവനന്തപുരം, ചെന്നൈ-മാംഗളൂര്, മാംഗളൂര്-ചെന്നൈ, ചെന്നൈ-മൈസൂരു, മൈസൂരു-ചെന്നൈ സര്‍വീസുകള്‍ ഈ മാസം 27 മുതല്‍ ആരംഭിക്കുമെന്നു സതേണ്‍ റെയില്‍വേ അറിയിച്ചു. ചെന്നൈ സെന്‍ട്രല്‍ തിരുവനന്തപുരം ട്രെയിന്‍ ഈ മാസം 27 മുതല്‍ സര്‍വീസ് ആരംഭിക്കും. വൈകുന്നേരം 7.45ന് ചെന്നൈയില്‍ നിന്നും പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11.45ന് തിരുവനന്തപുരത്ത് എത്തിച്ചേരും. തിരുവനന്തപുരത്തു നിന്നും ചെന്നൈയിലേക്കുള്ള ട്രെയിന്‍ 28 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നിന് പുറപ്പെട്ട് പിറ്റേന്നു രാവിലെ 4.40നു ചെന്നൈയിലെത്തും. ചെന്നൈ സെന്‍ട്രല്‍ മാംഗളൂര് സര്‍വീസും ഈ മാസം […]
Read More