ഒന്നാം ലോകമഹായുദ്ധം അവസാനിച്ചിട്ട് ഇന്ന് 102 വർഷം തികയുന്നു. നവംബർ 11, 1918- 2020

Share News

.90 ലക്ഷത്തിലധികം പോരാളികളും 70 ലക്ഷത്തിലധികം സാധാരണക്കാരും ഈ യുദ്ധത്തിന്റെ ഭാഗമായി മരണപ്പെട്ടു. 1918 നവംബർ മാസം 11-ാം തീയതി ലോക ചരിത്രത്തിലെ സുപ്രധാന ദിനമായിരുന്നു. ഇരുപതാം നൂറ്റാണ്ടു സാക്ഷ്യം വഹിച്ച ആദ്യ മഹാദുരന്തം അവസാനിച്ച ദിവസം, കൃത്യമായി പറഞ്ഞാൽ 1918 നവംബർ മാസം 11ാം തിയതി 11 മണിക്കാണ് ഒന്നാം ലോക മഹായുദ്ധം അവസാനിച്ചത്. 1918 നവംബർ 11 നു ഒന്നാം ലോകമഹായുദ്ധത്തിലെ സഖ്യകക്ഷികളും അവരുടെ എതിരാളിയായ ജർമ്മനിയുമായി ചേർന്നു യുദ്ധവിരാമത്തിനായി ഉടമ്പടി ഒപ്പുവച്ചതോടെയാണു ഒന്നാം […]

Share News
Read More

Transcript of President-elect Joe Biden’s victory speech

Share News

My fellow Americans, the people of this nation have spoken. They have delivered us a clear victory. A convincing victory. A victory for “We the People.” We have won with the most votes ever cast for a presidential ticket in the history of this nation — 74 million. I am humbled by the trust and […]

Share News
Read More

പരിശുദ്ധ കന്യകാ മറിയം കത്തെഴുതിയ ഈ വിശുദ്ധനെ അറിയുമോ?

Share News

പരിശുദ്ധ കന്യകാമറിയം എന്നെങ്കിലും കത്ത് എഴുതിയിട്ടുണ്ടോ ? മറിയം കത്തെഴുതിയതായി ചരിത്രത്തിൽ ഉറപ്പുള്ള തെളിവുകൾ ഒന്നും ഇല്ലങ്കിലും മറിയത്തിന്റെ ഈ ഭൂമിയിലെ ജീവിതത്തിനിടയിൽ ഒരു വിശുദ്ധൻ്റെ കത്തിനു മറുപടിയായി കത്തെഴുതി എന്നു ശക്തമായ പാരമ്പര്യം സഭയിലുണ്ട്. ആ വിശുദ്ധൻ്റെ തിരുനാൾ ദിനമാണ് ഒക്ടോബർ 17. ഏഡി 35 ൽ സിറിയയിലാണ് വിശുദ്ധ ഇഗ്നേഷ്യസ് ജനിച്ചത്. സുവിശേഷകനായ വി. യോഹന്നാന്റെ ശിഷ്യനായിരുന്നു ഇഗ്നേഷ്യസ്. ദൈവരാജ്യത്തിൽ പ്രവേശിക്കാൻ ശിശുക്കളെപ്പോലെ ആകുവിൻ എന്നു പറഞ്ഞ് യേശു ഒരു ശിശുവിനെ സുവിശേഷത്തിൽ ചൂണ്ടി […]

Share News
Read More

കുരിശടയാളം വഴിയായി നാം നേടുന്ന 21 ആനുകൂല്യങ്ങൾ

Share News

സെപ്റ്റംബർ പതിനാലാം തീയതി കത്തോലിക്കാ സഭ വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ ആഘോഷിക്കുന്നു. വിശുദ്ധ കുരിശിനെ സ്നേഹിക്കാനും വിശുദ്ധ കുരിശിൽ അഭയം തേടാനും നമ്മളെ ഓർമ്മിപ്പിക്കുന്ന ദിനം . കുരിശടയാളം വരയ്ക്കുക വളരെ ലളിതമായ ഒരു ആംഗ്യമാണെങ്കിലും ക്രൈസ്തവ വിശ്വാസത്തിന്റെ വലിയ ഒരു പ്രഘോഷണമാണത്. കത്തോലിക്കാ ഓർത്തഡോക്സ് ആരാധനക്രമങ്ങളിൽ കുരിശു വരയ്ക്ക് വലിയ പ്രാധ്യാന്യം ഉണ്ട്.കുരിശടയാളത്താൽ നമ്മളെത്തന്നെ മുദ്ര ചെയ്യുമ്പോൾ സത്യത്തിൽ എന്താന്ന് നാം ചെയ്യുക. ചില യാഥാർത്യങ്ങളിലേക്ക് നമ്മുക്ക് ഒന്നു തിരിഞ്ഞു നോക്കാം 1. കുരിശടയാളം […]

Share News
Read More