10ലക്ഷം പേർക്ക് തൊഴിൽ വാഗ്ദാനം: തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള ഇടതുമുന്നണി പ്രകടനപത്രിക പുറത്തിറക്കി

Share News

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള ഇടതുമുന്നണി പ്രകടനപത്രിക പുറത്തിറക്കി. ‘വികസനത്തിന് ഒരു വോട്ട്, സാമൂഹ്യ മൈത്രിയ്ക്ക് ഒരു വോട്ട്’ എന്നതാണ് തെരഞ്ഞെടുപ്പ് മുദ്രാവാക്യം. തൊഴില്‍ മേഖലയ്ക്ക് വലിയ പ്രാധാന്യം നല്‍കിയാണ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കിയിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു. കാര്‍ഷിക മേഖലയിലും കാര്‍ഷികേതര മേഖലയിലും പത്തുലക്ഷം തൊഴില്‍ സൃഷ്ടിക്കും. ഈ തൊഴില്‍ അവസരങ്ങള്‍ യുവതിയൂവാക്കള്‍ക്ക് ലഭ്യമാക്കുന്ന പ്രായോഗിക നിര്‍ദേശങ്ങള്‍ മാനിഫെസ്റ്റോയില്‍ ഉണ്ടെന്ന് അദദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നഗരങ്ങളിലെ അഭ്യസ്ഥവിദ്യര്‍ക്ക് തൊഴില്‍ നേടാന്‍ […]

Share News
Read More